"ആമിന ബിൻത് വഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Aminah bint Wahb}}*ആമിന ബീവി (റ) ചരിത്രം*
 
{{ഇസ്‌ലാം മതം}}
ആമിന ബിൻത് വഹബ് (Arabic: آمنة بنت وهب‎)  പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ മാതാവായിരുന്നു.
 
പിതാവ്: വഹബുബ്‌നു അബ്ദിമനാഫിബ്‌നി സഹ്‌റതബ്‌നി കിലാബിബ്‌നി മുർറാ
 
മാതാവ്: ബർറതുബിൻത് അബ്ദിൽഉസ്സാ ബ്‌നി ഉസ്മാനബ്‌നി അബ്ദിദ്ദാറി ബ്‌നി ഖുസ്വയ്യിബ്‌നി കിലാബ്.
 
മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്.
 
പിതാവായ അബ്ദുള്ള മരണപ്പെട്ട് രണ്ടു മാസം കഴിഞ്ഞായിരുന്നു പ്രവാചകൻ മുഹമ്മദിൻറെ ജനനം. മക്കയിൽ അന്ന് നിലവിലിരുന്ന ആചാരമനുസരിച്ച് ആമിന തന്റെ മകനെ മുലയൂട്ടാനായി നിയോഗിച്ചത് ബനൂസാദ് ഗോത്രത്തിൽപ്പെട്ട  വനിതയായ ഹലീമയെ ആയിരുന്നു.മുഹമ്മദിന് രണ്ടു വയസ്സ് പ്രായമായപ്പോൾ ആമിനയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി കൊടുത്തു. രണ്ടാമത്തെ വയസ്സിൽ നബി(സ)യെ തിരികെ ഏൽപിക്കാൻ കൊണ്ടുവന്നപ്പോൾ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാൻ കാരണം അന്ന് മക്കയിൽ പകർച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.
 
മൂന്ന് വർഷത്തിന് ശേഷം , മുഹമ്മദിന് അഞ്ച് വയസ്സായപ്പോൾ ആമിന മകനെയും കൂട്ടി യത് രിബിലേക്ക് (മദീന)പോയി.മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു ആ യാത്ര.ഒരു മാസത്തോളം അവർ അവിടെ കഴിഞ്ഞു.23 മൈൽ ദൂരമുള്ള യത് രിബിൽ നിന്നും മക്കയിലേക്ക് അവർ യാത്ര തിരിച്ചു.കൂടെ അടിമയായ ഉമ്മു അയ്മനുമുണ്ടായിരുന്നു.ഇതിനിടെ ആമിന രോഗബാധിതയാകുുകയോും പൊടുന്നനെ മരണപ്പെടുകയും ചെയ്തു.
 
പ്രവാചക തിരുമേനിയുടെ പിതാവിന്റെ കുടുംബത്തിലേക്കു തന്നെയാണ് ആമിനാ ബീവിയുടെയും വംശപരമ്പര ചെന്നെത്തുന്നത്. ഖുറൈശികളിൽ സുന്ദരിയും സുശീലയും സഹൃദയയുമായിരുന്നു അവർ. അവരുടെ സ്വഭാവവിശുദ്ധി മൂലം ഖുറൈശികൾക്കിടയിൽ സഹ്‌റ (പുഷ്പം) എന്ന വിളിപ്പേരിലാണ് അവർ അറിയപ്പെട്ടത്. ആമിനയുടെ സ്വഭാവ മഹിമയെകുറിച്ച് രേഖപ്പെടുത്തപ്പെട്ടതിൽ വളരെ പ്രശസ്തമായ ഒരു ചരിത്രമിതാണ്. അബ്ദുല്ലക്ക് വേണ്ടി വിവാഹമന്വേഷിക്കാൻ ആളെ അയച്ച സന്ദർഭത്തിൽ അബ്ദുൽ മുത്തലിബിന്റെ ഭാര്യ അദ്ദേഹത്തോട് പറയുന്നുണ്ട്.
 
അല്ലയോ അബ്ദുൽ മുത്തലിബ് ആമിനയുടെ സ്വഭാവവിശേഷങ്ങളെ കുറിച്ച് വിശദീകരിക്കാൻ നാവുകൾ കുഴയുകയും സ്ത്രീകൾ ക്ഷീണിക്കുകയും ചെയ്യും. അങ്ങനെയാണ് ആമിനയെ അബ്ദുല്ല വിവാഹം കഴിക്കുന്നത്.
 
ആമിനക്ക് പതിനേഴ് വയസ്സുള്ളപ്പോൾ നടന്ന ആ വിവാഹം ഒരു റജബ് മാസത്തിലായിരുന്നു. ശിഅബ് അബീ താലിബിൽ അവർ ദാമ്പത്യ ബന്ധം ആരംഭിച്ചു. അവിടെ നിന്നാണ് അവർ മുഹമ്മദ് നബി (സ) യെ ഗർഭം ധരിക്കുന്നത്. ദാമ്പത്യത്തിന്റെ ഏതാനും സുന്ദര നാളുകൾക്ക് ശേഷം അബ്ദുല്ലക്ക് കച്ചവടാവശ്യാർത്ഥം ശാമിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. വിവാഹത്തിന് തൊട്ടു ശേഷമുള്ള തന്റെ പ്രിയ ഭർത്താവിന്റെ വേർപാട് ആമിനയെ വല്ലാതെ ദുഖിതയാക്കി. ഏതാനും മാസങ്ങൾ നീണ്ട യാത്ര കഴിഞ്ഞ് യാത്ര സംഘം മടങ്ങിയെത്തുമ്പോൾ അവർക്കൊപ്പം ആമിനയുടെ പ്രിയ ഭർത്താവ് അബ്ദുല്ലയുണ്ടായിരുന്നില്ല. മദീനയിൽ വച്ച് കഠിനമായ രോഗത്താൽ ഭർത്താവ് മരണമടഞ്ഞ വാർത്ത അവരെ തീവ്രദുഖത്തിലാഴ്ത്തി. ജീവിതാന്ത്യം വരെയും ആമിനയെ ആ ദുഖം പിന്തുടർന്നിരുന്നു.
 
ഭർത്താവിന്റെ മരണ ശേഷം മുഹമ്മദിന് ജൻമം നൽകിയി ആറു വർഷം കഴിഞ്ഞു അവരും അല്ലാഹുവിന്റെ അടുക്കലേക്ക് യാത്ര തിരിച്ചുവല്ലോ.
 
മുഹ മ്മദ് നബിയെ ഗർഭം ധരിക്കുമ്പോൾ ഗർഭിണികളിൽ സാധാരണ നിലയ്ക്കുണ്ടാകുന്ന പ്രയാസങ്ങൾ അവരിൽ കണ്ടിരിന്നില്ലെന്നു ചരിത്രഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. പ്രസവ സമയത്ത് അബൂ താലിബിന്റെ ഭാര്യ ഫാത്തിമ ബിൻത് അസദും ഒപ്പമുണ്ടായിരുന്നു. ആമിന പ്രസവിക്കുമ്പോൾ കിഴക്കും പടിഞ്ഞാറും ഒരു പ്രകാശം കണ്ടതായി അവർ അബൂ താലിബിനോട് പറയുന്നതായി ചരിത്ര പുസ്തകങ്ങളിൽ കാണാം.
 
തന്റെ പൊന്നു മോനെ ലാളിച്ചും കൊഞ്ചിച്ചും മാതൃസ്‌നേഹം നൽകാൻ ആമിനാ ബീവിക്ക് ഏറെകാലത്തെ ആയുസ്സുണ്ടായിരുന്നില്ല. തിരുമേനിയെ അവർ മുലയൂട്ടി. എന്നാൽ അക്കാലത്തെ ഒരു പതിവ് ഗ്രാമ പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ അടുത്ത് കുട്ടികളെ മുലയൂട്ടാൻ ഏൽപ്പിക്കുകയെന്നതായിരുന്നു. മുലയൂട്ടുക മാത്രമല്ല നല്ല ഭാഷയും സംസ്‌കാരവും ശൈശവത്തിലേ ശീലിപ്പിക്കുക എന്ന ഉദ്ദ്യേശ്യത്തോടെയായിരുന്നു മഹതി ഹലീമയെ മുഹമ്മദിനെ ഏൽപ്പിക്കുന്നത്. രണ്ട് വയസ്സായപ്പോൾ ഹലീമ മുഹമ്മദിനെ അവന്റെ ഉമ്മയുടെ അടുക്കലേക്ക് തന്നെ തിരച്ചയച്ചു.
 
മുഹമ്മദ് നബി (സ) യ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് മകനെയും കൂട്ടി തന്റെ പ്രിയ ഭർത്താവിന്റെ ഖബർ സന്ദർശിക്കാൻ ജിദ്ദയിലേക്ക് യാത്ര തിരിക്കുന്നത്. യാത്രാ മധ്യേ ബനൂ നജാർ ഗോത്രത്തിന്റെ ആതിഥ്യം സ്വീകരിച്ചു. പിന്നീട് തന്റെ മകനുമായി ഭർത്താവിന്റെ ഖബറിടം സന്ദർശിച്ചു. എല്ലാ വർഷവും അവിടം സന്ദർശിക്കണമെന്ന ആഗ്രഹവുമായാണ് അവർ തിരികെഒരു കച്ചവട സംഘത്തോടൊപ്പം തിരിക്കുന്നത്. മടക്കയാത്രയിൽ അബ് വാഅ് എന്ന പ്രദേശത്ത് വച്ച് അവർക്ക് അസുഖം ബാധിക്കുകയും
 
അല്ലാഹുവിലേക്ക് യാത്രയാവുകയും ചെയ്തു. പിന്നീട് ബന്ധുവായ ഉമ്മു അയ്മനിനോടൊപ്പമാണ് മുഹമ്മദ് നബി മക്കയിലേക്ക് മടങ്ങുന്നത്. പിന്നീട് തിരുമേനി തന്റെ മാതാപിതാക്കളുടെ ഖബറിടം സന്ദർശിക്കുന്നതിൽ അതീവ താൽപര്യം കാണിച്ചിരുന്നു.
 
<nowiki>*</nowiki>ആമിന ബീവി (റ) ചരിത്രം*
 
ആമിനാ ബീവി (റ)ഇരുപതാമത്തെ വയസ്സിലാണ്‌ വാഫാതാകുന്നത്
 
അന്ന് നബി (സ) തങ്ങൾക്ക് ആറ് വയസ്സായിരുന്നു
 
ആമിന ബീവി ബന്ധുക്കളെ കാണാനായി യസിരിബിലേക്കുള്ള ഒരു യാത്ര
 
കൂടെ ഉമ്മു ഐമൻ എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു
 
ബനൂ നജ്ജാർ കുടുംബം താമസിക്കുന്ന സ്ഥലത്ത് അവർ ഒട്ടകമിറങ്ങി കുടുംബാംഗങ്ങൾ അവരെ സന്തോഷപൂർവ്വം എതിരേറ്റു
 
യസിരിബിലാണ് നബി (സ) തങ്ങളുടെ പിതാവ് അബ്ദുല്ല (റ) എന്നവരുടെ കബറിടം
 
ആമിന ബീവിയും, നബി തങ്ങളും, ഉമ്മു ഐമനും കൂടി പിതാവിന്റെ കബറിടം സന്ദർശിച്ചു
 
കബറിനടുത്ത് വെച്ച് ആമിന ബീവി (റ) യൂടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നത് കണ്ട് നബി (സ) തങ്ങൾ ഏറെ വിഷമിച്ചു
 
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമാണ് ഒരുമിച്ച് ജീവിച്ചത്
 
കച്ചവടത്തിനായി യാത്ര പറഞ്ഞ് ഇറങ്ങിയ അബ്ദുല്ല (റ) പിന്നീട് മടങ്ങി വന്നിട്ടില്ല
 
യസിരിബിൽ ബന്ധുക്കളോ ടൊന്നിച്ച് അവർ ഒരുമാസം ചിലവഴിച്ചു
 
പ്രകൃതി രമണീയ യസിരിബിനെ നബി (സ) തങ്ങൾ ഏറെ ഇഷ്ട്ടപ്പെട്ടു
 
കുട്ടികളോടൊപ്പം നീന്തൽ പഠിക്കാൻ പോയിരുന്നു മുത്ത് നബി
 
ഒരു മാസത്തിന് ശേഷം അവർ മടക്കയാത്രയായി
 
യാത്രക്കിടയിൽ ആമിനാ ബീവിക്ക് തളർച്ച അനുഭവപ്പെട്ടു
 
അബവാഅ് സ്ഥലത്ത് എത്തിയപ്പോഴേക്കും അസുഖം മുർച്ചിച്ചിരുന്നൂ
 
ഒട്ടകത്തെ മുട്ടുകുത്തിച്ച് ഒട്ടക കട്ടിലിൽ നിന്നും അവർ താഴെ ഇറങ്ങി വിശ്രമിച്ചു
 
തളർച്ച കുറയുന്നില്ല
 
താൻ ഇൗ ലോകത്തോട് യാത്ര പറയുകയാണെന്ന് ആമിന ബീവിക്ക് തോന്നി
 
ഉമ്മു ഐമന്റെ കൈ പിടിച്ചിട്ടു ആമിന (ര) പറഞ്ഞു _ ഇൗ കിടപ്പിൽ ഞാൻ മരിച്ചുപോയാൽ... പോന്നുമോനെ ഉപ്പാപ്പ അബ്ദുൽ മുത്തലിബിന്റെ അടുത്ത് നീ എത്തിക്കണം
 
ആമിന ബീവിയുടെ വാക്കുകൾ കേട്ട ഉമ്മു ഐമൻ പൊട്ടിക്കരഞ്ഞു
 
കുടെ നബിതങ്ങളും
 
ക്ഷീണം അധികരിച്ച ആമിന (റ) അല്ലാഹുവിൻെറ വിളിക്ക് ഉത്തരം നൽകി എന്നെന്നേക്കുമായി യാത്രയായി
 
ആമിന (റ) യുടെ ജനാസ അവടെ കബറടക്കപ്പെട്ടു
 
കൺമുമ്പിലുള്ള മാതാവിന്റെ മരണം ആറ് വയസുകാരനെ ദുഃഖത്തിലാഴ്ത്തി
 
പിതാവും മാതാവും നഷ്ട്ടപ്പെട്ട കുട്ടി
 
ദുഃഖത്തിന്മേൽ ദുഃഖം
 
ഇനിയുള്ള യാത്രയിൽ ആമിനാ ബീവി (റ) ഇല്ല
 
മാതാവിന്റെ മരണരംഗം മുത്ത് നബിയുടെ മനസ്സിൽ നിന്നും മായുന്നില്ല
 
ഒട്ടകം മക്കയിലെത്തി
 
ഒട്ടക കട്ടിലിൽ നിന്നും പോന്നു മോനും ഉമ്മു ഐ മനും പുറത്തിറങ്ങി വന്നു
 
ആറ് വയസുകാരന്റെ കരയുന്ന കണ്ണുകൾ
 
ഉപ്പൂപ്പാ...
 
പൊന്നുമോൻ നിയന്ത്രണം വിട്ട് കരഞ്ഞു
 
മോനും ഉപ്പുപ്പയും കെട്ടിപ്പിടിച്ച് കരഞ്ഞു
 
എന്റെ റബ്ബേ.. ഈ മോന്റെ ഗതി.!
 
അബ്ദുൽ മുത്തലിബിന് കുട്ടിയോടുള്ള സ്നേഹവും വാത്സല്യവും വർദ്ധിച്ചു
 
പിന്നീട് രണ്ട് വർഷം മാത്രമേ അബ്ദുൽ മുത്തലിബിന്റെ തണൽ മുത്ത് നബിക്ക് ലഭിച്ചുള്ളൂ
 
അവിടുന്നും ഈ ലോകത്തോട് വിട പറഞ്ഞു{{ഇസ്‌ലാം മതം}}
'''ആമിന ബിൻത് വഹബ്''' (Arabic: آمنة بنت وهب‎) [[ഇസ്‌ലാം|ഇസ്‌ലാമിക]] പ്രവാചകനായിരുന്ന [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുർറത്തിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്. ആമിനയുടെ പൂർവിക തലമുറയിലെ മുതിർന്ന സഹോദരനായിരുന്ന ഖുസൈ ഇബിൻ കിലാബ് അബ്ദുൽ മുത്തലിബിൻറെയും പൂർവികനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ വലിയുപ്പയായിരുന്നു അബ്ദുൽ മുത്തലിബ്.കഅബയുടെ ആദ്യ കാലത്തെ സംരക്ഷകനായിരുന്നു ഖുസൈ ഇബിൻ കിലാബ്.
==വിവാഹം==
"https://ml.wikipedia.org/wiki/ആമിന_ബിൻത്_വഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്