"പ്രമോദ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

360 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ചില+
(ചെ.) (ചില+)
{{prettyurl|Pramod payyannur}}
[[പ്രമാണം:Pramod payyannur 2019.jpg|ലഘുചിത്രം|പ്രമോദ് പയ്യന്നൂർ]]
നാടക-ഡോക്യുമെന്ററി-ചലച്ചിത്ര - നാടക സംവിധായകനാണ് പ്രമോദ് പയ്യന്നൂർ. [[കെ.പി.എ.സി.|കെ.പി.എ.സിയുടെ]] നാടകങ്ങൾ ഉൾപ്പടെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2014ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ "ബാല്യകാലസഖി" എന്ന നോവൽ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്തു. വിശ്വഗുരു എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്.
ഭാരത് ഭവൻ സെക്രട്ടറിയാണ്.
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3324403" എന്ന താളിൽനിന്ന് ശേഖരിച്ചത്