"ഭിന്നസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തലക്കെട്ടു മാറ്റം: അംശം >>> അംശം (ഭരണസം‌വിധാനം)
വരി 1:
#REDIRECT [[അംശം (ഭരണസം‌വിധാനം)]]
{{Unreferenced}}`
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] രണ്ട് [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളുടെ]] [[അംശബന്ധം|അംശബന്ധമായി]] സൂചിപ്പിക്കാവുന്ന സംഖ്യകളാണ് '''ഭിന്നസംഖ്യകള്‍'''. അപൂര്‍ണ്ണസംഖ്യകളുടെ ഭിന്നരൂപത്തെ [[ഭിന്നകം]] എന്ന് പറയുന്നു.ഭിന്നസംഖ്യകളെ അനന്തരീതികളില്‍ ,അതായത് <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math>,ഇപ്രകാരം സൂചിപ്പിക്കാമെങ്കിലും പൊതുവായി [[അംശം|അംശവും]] [[ഛേദ|ഛേദവും]] [[സഹ‌അഭാജ്യം|സഹ‌അഭാജ്യങ്ങള്‍ ]] എന്നനിലയിലാണ് സൂചിപ്പിക്കുന്നത്.
[[Image:Fracciones.gif|thumb||251px|Quarters]]
ഭിന്നസംഖ്യാഗണത്തെ ഇപ്രകാരം സൂചിപ്പിക്കാം.
:<math>\mathbb{Q} = \left\{\frac{m}{n} : m \in \mathbb{Z}, n \in \mathbb{Z}, n \ne 0 \right\},</math>
<math>\mathbb{Z}</math>എന്നത് പൂര്‍ണ്ണസംഖ്യാഗണം ആണ്.
 
രണ്ട് പൂര്‍ണ്ണസംഖ്യകളുടെ അംശബന്ധത്തെ സൂചിപ്പിക്കാനാണ് ഭിന്നം എന്നപദം ഉപയോഗിക്കുന്നത്.ഭിന്നസംഖ്യാബഹുപദം ഭിന്നസംഖ്യകള്‍ ഗൂണോത്തരങ്ങളായി വരുന്നരീതിയിലാണ് സൂചിപ്പിക്കുന്നത്.
ഉദാഹരണത്തിന് 1/2x<sup>2</sup>+2/3x-9 ഇവിടെ 1/2,2/3/9 ഇവ ഭിന്നസംഖ്യകളാണ്.
{{num-stub|Rational number}}
==അവലംബം==
<References/>
"https://ml.wikipedia.org/wiki/ഭിന്നസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്