"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കറക്ഷൻ വരുത്തി മുൻ എഡിറ്റിംഗിൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
<ref>[http://www.archive.org/stream/dictionaryislam00hughuoft#page/n494/mode/1up ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 483]തോമസ് പാട്രിക് ഹ്യൂസ്</ref><ref name="Britannica">{{cite encyclopedia|last=Nasr |first=Seyyed Hossein | authorlink=Seyyed Hossein Nasr | title=Qurʼān |year=2007| encyclopedia=Encyclopædia Britannica Online | accessdate=2007-11-04|location=|publisher=|url=http://www.britannica.com/eb/article-68890/Quran}}</ref>.
 
[[അറബി ഭാഷ|അറബി ഭാഷയിലെ]] സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി പരിശുദ്ധ ഖുർആൻ വിലയിരുത്തപ്പെടുന്നു<ref>Alan Jones, The Koran, London 1994, ISBN 1842126091, opening page.</ref><ref>Arthur Arberry, The Koran Interpreted, London 1956, ISBN 0684825074, p. x.</ref>. മുഴുവൻ മനുഷ്യർക്കും വേണ്ടി സൃഷ്ടാവായ ദൈവം നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ 1 14!.
 
[[മുഹമ്മദ്|മുഹമ്മദിന്റെ]] ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ടു . ആദ്യം [[വാമൊഴി|വാമൊഴിയായി]] പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്റിന്റെ]] കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം [[ഖലീഫ|ഖലീഫയായ]] [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാന്റെ]] കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ മുസ്ഹഫ് അഥവാ ഗ്രന്ഥ രൂപത്തിലാക്കപ്പെടുകയും ചെയ്തു.
 
അറബി ഭാഷയിൽ ''ഖറ‌അ'' (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ. ഖുർആൻ എന്ന പദത്തിന് വായന എന്നാണ് അർത്ഥം.
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്