"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 10:
image_caption =Syria |
name = ഇബ്നുഇബ്‌നു തൈമിയ്യ|
വരി 18:
main_interests = |
influences = |
influenced = [[ഇബ്നുൽഇബ്‌നുൽ ഖയ്യിം]] (d 1350 CE),
[[യൂസുഫ് ഇബ്നുഇബ്‌നു അബ്ദുൽ-റഹ്മാൻ അൽ-മിസ്സി]] (d 1341 CE),
[[അൽ-ദഹബി]] (d 1347 CE) <ref>Mountains of Knowledge, pg 222</ref>,
[[ഇബ്നുഇബ്‌നു മുഫ്ലിഹ്]] (d 763 [[AH]]),
[[ഇബ്നുഇബ്‌നു കഥീർ]] (d 1373 CE) <ref> Mountains of Knowledge, pg 220</ref>,
[[ഇബ്നുഇബ്‌നു അബീ അൽ ഇസ്സ്]] (d 1390 CE,
[[മുഹമ്മദ് ഇബ്നുഇബ്‌നു അബ്ദിൽ വഹാബ്]] (d 1792AD) <ref name="atheism"/>|
notable_ideas = തൗഹീദിലേക്ക് മടങ്ങൽ
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] നജിദിൽ ജനിച്ചപ്രശസ്തനായ ലോകപ്രശസ്തനായഒരു ഇസ്ലാമികഇസ്‌ലാമിക പണ്ഡിതനായിരുന്നു '''തഖിയുദ്ദീൻ അഹ്‌മദ് ഇബ്നുഇബ്‌നു തൈമിയ്യ''' (ജനുവരി 22, 1263 – 1328). അദ്ദേഹത്തിന്റെ മുഴുവൻ പേര്‌, 'തഖിയുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദ് ഇബ്നുഇബ്‌നു അബ്ദുസ്സലാം ഇബ്നുഇബ്‌നു അബ്ദുല്ലാ ഇബ്നുഇബ്‌നു തൈമിയ്യ അൽ ഹർറാനി'(Arabic: تقي الدين أبو العباس أحمد بن عبد السلام بن عبد الله ابن تيمية الحراني‎) എന്നാണ്‌. പ്രശ്നകലുഷിതമായ മംഗോൾ ആക്രമണവംശജർ അറേബ്യ അക്രമിച്ച കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. [[ഹമ്പലി]] കർമ്മശാസ്ത്രസരണിയിലെകർമ്മശാസ്ത്രസരണിയായിരുന്നു ഒരംഗമായിരുന്നുഇബ്‌നു തൈമിയ്യ ഇബ്നു തൈമിയ്യപിന്തുടർന്നിരുന്നത്. മുസ്ലിംകൾമുസ്‌ലിംകൾ ഇസ്ലാമിന്റെഇസ്‌ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ [[ഖുർ‌ആൻ|ഖുർ‌ആനിലേക്കും]] [[ഹദീഥ്|ഹദീസിലേക്കും]] മടങ്ങണമെന്ന് അദ്ദേഹം ശക്തമായി ആഹ്വാനം ചെയ്തു<ref>[http://www.britannica.com/EBchecked/topic/280847/Ibn-Taymiyyah ബ്രിട്ടാണിക്ക]</ref>.
== ജീവിതരേഖ ==
1263 ൽ [[തുർക്കി|തുർക്കിയിലെ]] ഹർറാനിൽ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടുംബത്തിലാണ്‌ ഇബ്നുഇബ്‌നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ, അബൂ അൽ-ബർകത്ത് മജ്‌ദ് അദ്ദീൻ ഇബ്നുഇബ്‌നു തൈമിയ്യ അൽ ഹമ്പലി(മരണം:1255) ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നുഅധ്യാപകനായിരുന്നു. അതുപോലെ ഇബ്നുഇബ്‌നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീൻ അബ്ദുൽ ഹലീം ഇബ്നുഇബ്‌നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോൾ ആക്രമണം കാരണം ഇബ്നുഇബ്‌നു തൈമിയ്യയുടെ കുടുംബം 1268 ൽ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നുഇബ്‌നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറിൽ നിന്ന് ജനങ്ങളെ ഉൽബോധിപ്പിക്കുമായിരുന്നു. ഇബ്നുഇബ്‌നു തൈമിയ്യ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി. അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിൻ‌ത് മക്കി{{cn}}. ഇവരിൽ നിന്നാണ്‌ ഇബ്നുഇബ്‌നു തൈമിയ്യ ഹദീഥ് പഠിച്ചത്. കഠിനാദ്ധ്വാനിയായ വിദ്യാർത്ഥിയായിരുന്നു ഇബ്‌നു തൈമിയ്യ{{cn}}. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
കഠിനാദ്ധ്വാനിയായ വിദ്യാർത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നുഇബ്‌നു തൈമിയ്യ തന്റെ പിതാവിൽ നിന്നാണ്‌ കർമ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കർമ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയിൽ വിശ്വസിച്ചെങ്കിലും ഖുർ‌ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദർശനം<ref>see aqidatul-waasitiyyah daarussalaam publications</ref> (സൂഫി ദർശനം പിന്നീട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്നുഇബ്‌നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരാധകരേ" എന്ന കവിത ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്‌.
ഇറാനിലെ മംഗോൾ ഇൽഖൻസിലെ ഖാൻ ആയിരുന്ന ഘസൻ ഖാൻ, മുസ്ലിംകൾക്കെതിരെയുള്ളമുസ്‌ലിംകൾക്കെതിരെയുള്ള ആക്രമണങ്ങൾ നിറുത്തണം എന്ന് ആവശ്യപ്പെട്ട പണ്ഡിതന്മാരോടൊപ്പം, ഇബ്നുഇബ്‌നു തൈമിയ്യ അദ്ദേഹത്തെ കാണാൻ പോയതോട്കൂടിയാണ്‌‌പോയതോടുകൂടിയാണ്‌‌ സർക്കാറുമായുള്ള തൈമിയ്യയുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇബ്നുഇബ്‌നു തൈമിയ്യ ഒഴികെ മറ്റൊരു പണ്ഡിതനും ഖാനോട് വല്ലതും പറയാൻ ധൈര്യപ്പെട്ടില്ല എന്ന് പറയപ്പെടുന്നു. തൈമിയ്യ പറഞ്ഞു:
== പോരാട്ടങ്ങൾ ==
മുൻ‌കഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാർഗ്ഗമല്ല എന്നതിനാൽ, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്‌) അതിന്റെ ഗുണങ്ങളും(സിഫാത്തുകൾ) മനസ്സിലാക്കുന്നതിന്‌ ഇസ്ലാമികഇസ്‌ലാമിക തത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്നുഇബ്‌നു തൈമിയ്യ തള്ളിക്കളഞ്ഞു.‌ [[മുഹമ്മദ് നബി|പ്രവാചകന്റെ]] അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുൻ‌കഴിഞ്ഞുപോയ സച്ചരിതർ ഇക്കാര്യത്തിൽ തത്ത്വചിന്തയെ അവലംബമാക്കുന്നതിൽ വല്ല നേട്ടവും കണ്ടിരുന്നങ്കിൽ തീർച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താൽ ഇബ്നുഇബ്‌നു തൈമിയ്യയുടെ എതിരാളികൾ, അല്ലാഹുവിന്റെ നാമങ്ങൾക്കും വിശേഷണങ്ങൾക്കും ജന്തുരൂപങ്ങൾ(anthropomorphic) ചാർത്തിയ ആളാണ്‌ ഇബ്നുഇബ്‌നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.
യഥാർത്ഥത്തിൽ ഇബ്നുഇബ്‌നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബുൽ വാസിതിയ്യ" യിൽ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കൽ/മെറ്റാഫോറിക്കൽ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്‌. അദ്ദേഹം പറയുന്നത്, സലഫികളുടെ മാർഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്‌. സലഫുകൾ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,ത‌അതീൽ എന്നിവയെയല്ലാം തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ഇമാം മാലികുമായി ബന്ധപ്പെട്ട പ്രസിദ്ധമായ സംഭവം ഇക്കാര്യത്തിൽ എടുത്തുകാട്ടാറുണ്ട്. ഒരിക്കൽ ഒരാൾ 'അല്ലാഹു അർശിൽ ഉപവിഷ്ടനായിരിക്കുന്നത് എങ്ങനെയാണ്‌ എന്ന്' ചോദിച്ചു. മാലിക് ഇമാമിന്റെ മറുപടി "ഉപവിഷ്ടനായിരിക്കുന്നു എന്നത് അറിയാവുന്നതാണ്‌. പക്ഷേ 'എങ്ങനെ' എന്നത് മനസ്സിലായിട്ടില്ല" എന്നായിരുന്നു. അതിൽ വിശ്വസിക്കൽ നിർബന്ധമാണ്‌ അതിനെ ചൊല്ലി കൂടുതൽ സംശയമുന്നയിക്കുന്നതും മറ്റും വെറുക്കപ്പെട്ട പുത്തൻ രീതികളാണ്‌ (ബിദ്‌അത്ത്) എന്നും ഇമാം മാലിക് വ്യക്തമാക്കുന്നു. [[ഖുർ‌ആൻ|ഖുർ‌ആനിനേയോ]] [[ഹദീഥ്|ഹദീസിനേയോ]] പരിഗണിക്കാതെ മുൻ‌കാല കർമ്മശാസ്ത്ര ഫത്‌വകളെ അന്ധമായി അനുകരിക്കുന്ന പണ്ഡിതന്മാരെയും അദ്ദേഹം എതിർത്തു. ഫത്‌വകൾക്കും വിധികൾക്കും പ്രാധാന്യമുണ്ടെങ്കിലും സന്ദർഭവും സാമൂഹ്യമാറ്റങ്ങളും പരിഗണിക്കാതെയും, ഖുർ‌ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ അവയെ വിലയിരുത്താതെയും അവക്ക് അംഗീകാരം നൽകുന്നത് അജ്ഞതയിലേക്കും ഇസ്ലാമികഇസ്‌ലാമിക നിയമത്തിന്റെ നിശ്ചലതയിലേക്കും നയിക്കും. തഖ്‌ലീദ്(കർമ്മശാസ്ത്രവിധികളിലും നിയമത്തിലുമുള്ള അന്ധമായ അനുകരണം) ജൂതന്മാർ തങ്ങളുടെ റബ്ബികളെ ദൈവങ്ങളായി പരിഗണിച്ചു വന്നതിനു തുല്യമാണ്‌ എന്നാണ്‌ ഇബ്നുഇബ്‌നു തൈമിയ്യ പറയുന്നത്.
ഇബ്നുഇബ്‌നു തൈമിയ്യ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പലപ്രാവശ്യം ജയിൽ‌വാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ മംഗോളിയരുടെ 1330 ലെ ഡമാസ്കസ് ആധിനിവേശത്തെ പ്രധിരോധിക്കുക മാത്രമല്ല ലെബനോനിലെ കസര്വാൻ [[ഷിയ]],രിഫാഇ സൂഫി പരമ്പര, ഇത്തിഹാദിയ്യ സരണി(ഇബ്നുൽഇബ്‌നുൽ അറബിയുടെ ചിന്താപദ്ധതികൾ) എന്നീ ചിന്താധാരകൾക്കെതിരെ നിലകൊള്ളുകയും ചെയ്തു. 1306 ൽ ആന്ത്രോഫോമൊർഫിസം ആരോപിച്ച് പതിനെട്ട് മാസം ഇബ്നുഇബ്‌നു തൈമിയ്യയെ തടവിലാക്കപ്പെടുകയുണ്ടായി. വീണ്ടും 1308 ൽ നിരവധി മാസം ജയിൽ‌വാസമനുഭവിച്ചു ഈ പണ്ഡിതൻ.
ഇബ്നുഇബ്‌നു തൈമിയ്യ തന്റെ അവസാനത്തെ പതിനഞ്ചുവർഷങ്ങൾ ചെലവഴിച്ചത് [[ഡമാസ്കസ്|ഡമാസ്കസിലായിരുന്നു]]. അവിടെ അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങൾ വളർന്ന് വന്നു. അവരിൽ പ്രമുഖനാണ്‌ [[ഇബ്നുൽഇബ്‌നുൽ ഖയ്യിം]]. 1320 ആഗസ്റ്റ് മുതൽ 1321 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലും അദ്ദേഹത്തെ ജയിലിലടയ്ക്കപ്പെട്ടു. മുസ്ലിംമുസ്‌ലിം പുരുഷന്മാർക്ക് ഭാര്യമാരെ എളുപ്പത്തിൽ വിവാഹമോചനം ചെയ്യാനാവുന്ന ചില പരമ്പരാഗത നിയമങ്ങൾക്കെതിരെയുള്ള ചിന്താപദ്ധതിക്ക് പിന്തുണ നൽകിയതിനായിരുന്നു ജയിലിലടച്ചത്.
ശ്മശാനങ്ങളോട് കാണിക്കുന്ന ആരാധനയേയും ഇബ്നുഇബ്‌നു തൈമിയ്യ ശക്തമായി വിമർശിച്ചു. ശ്മശാനങ്ങൾ പ്രാർത്ഥനാകേന്ദ്രമാക്കുന്നതിനേയും വഴിപാട് സ്ഥലമാക്കുന്നതിനേയും രൂക്ഷമായി തന്നെ എതിർത്തു. അദ്ദേഹം പറഞ്ഞു:ഒരു മുസ്ലിംമുസ്‌ലിം "ലാ ഇലാഹ ഇല്ലല്ലാ" എന്നു പറയുമ്പോൾ അയാൾ സാക്ഷ്യം ചെയ്യുന്നത് അല്ലാഹുവിനെ ആരാധിക്കുക; അവനെ മാത്രം ആരാധിക്കുക എന്നാണ്‌. അതിനാൽ അല്ലാഹുവിന്‌ ഇടനിലക്കാരെ സൃഷ്ടിക്കുന്നതും അവരോട് സഹായം തേടുന്നതും [[ശിർക്ക്]](ദൈവത്തിൽ പങ്കുകാരെ വെക്കൽ) ചെയ്യുന്നതിന്‌ തുല്യമാണ്‌ . [[തൗഹീദ്|തൗഹീദിൽ]] വിശ്വസിക്കുക എന്നാൽ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കലും അവൻ മാത്രമാണ്‌ [[റബ്ബ്]] എന്ന് വിശ്വസിക്കലുമാണ്‌. അവനേ മാത്രമേ ആരാധിക്കാവൂ എന്നുള്ളതും ആ വിശ്വാസത്തിൽ പെട്ടതാണ്‌ എന്ന് ഇബ്നുഇബ്‌നു തൈമിയ്യ വാദിച്ചു. അല്ലാഹുമാത്രമേ ആരാധനക്കർഹനായിട്ടുള്ളൂ എന്നത് ഇസ്ലാമിലെഇസ്‌ലാമിലെ കേന്ദ്രവിഷയമാണ്‌. അല്ലാഹുവിന്റെ അസ്തിത്വത്തെയും അവൻ റബ്ബാണ്‌ എന്ന കാര്യത്തേയും നബിയുടെ കാലത്തെ ബഹുദൈവ വിശ്വാസികൾ അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നത് ഇസ്ലാമിലെഇസ്‌ലാമിലെ കേന്ദ്രവിഷയമായതിനാലാണ്‌ അവർ പ്രവാചകനെ തള്ളിയത് .
== അവലംബം ==
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്