"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 231:
===18===
 
റീജൻസി ഭരണം അവസാനിപ്പിച്ച് തന്റെ മകനെ എത്രയും പെട്ടെന്നു മഹാരാജാവായി അധികാരത്തിലെത്തിക്കാൻ സേതു പാർവ്വതി ബായി പഠിച്ച പണികളൊക്കെപണി പയറ്റാൻപലതും തുടങ്ങിപയറ്റി. ചിത്തിര തിരുനാളിന് 1930 നവംബറിൽ പതിനെട്ടു വയസ്സാകുന്ന സമയത്തുതന്നെ1930 നവംബറിൽ മഹാരാജാവായി അഭിഷേകം ചെയ്യാനുള്ള ഇളയറാണിഅഭ്യർത്ഥനയുമായി സേതുജൂനിയർ പാർവ്വതിറാണി ബായിയുടെബ്രിട്ടീഷ് അഭ്യർത്ഥനയ്ക്ക്ഗവൺമെന്റിനെ ബ്രിട്ടീഷ്സമീപിച്ചു. ഗവൺമെന്റിൽനിന്നുപക്ഷെ അനുകൂല മറുപടിയൊന്നുംമറുപടി ലഭിച്ചില്ല. എന്നു മാത്രമല്ല, രാജകുമാരന് പത്തൊമ്പതര വയസ്സാകുന്ന 1932-വരെ കാത്തിരിക്കാനാണ് നിർദേശം വന്നത്. ഈയൊരു ഘട്ടത്തിലാണ് സേതുജൂനിയർ പാർവ്വതിബായി 1927-ൽറണി സർ സി.പി രാമസ്വാമി അയ്യരുടെ സഹായം തേടുന്നത്. രാജകുടുംബാംഗങ്ങൾക്കിടയിലുണ്ടായിരുന്ന പോരിന്റെയും ഉപജാപകവൃത്തികളുടേയും വ്യക്തമായ അറിവോടുകൂടിയാണ്അറിവോടുകൂടി തിരുവിതാംകൂർ രാഷ്ട്രീയ ചരിത്രത്തിലേക്കു സർ സി.പി ആനയിക്കപ്പെടുന്നത്ആനയിക്കപ്പെട്ടു. 1879-ൽ മദ്രാസിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അദ്ദേഹം വളരെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകനായിഅഭിഭാഷകനായിമാറിയിരുന്നു. ഒരു കേസ് തീർക്കാൻ അദ്ദേഹത്തിന് എത്രസമയം വേണ്ടിവരുമെന്നുവേണ്ടിവരും ചോദിച്ചഎന്ന ജഡ്ജിയോട്ജഡ്ജിയുടെ ചോദ്യത്തിനു 'നാല്പത്തിരണ്ട് മിനിറ്റ് മിലോർഡ്മൈലോർഡ്' എന്നൊരിക്കൽ സർ സി.പി. പറയുകയുണ്ടായി. സർ സിപിയുടെ കൂർമ്മ ബുദ്ധിയും, കൃത്യമായി പെട്ടന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടി കയറ്റി. സമർത്ഥനായ സർ സി.പിയുടെ ബ്രിട്ടീഷ് ഉദ്യേഗസ്ഥരുമായുള്ള സൗഹൃദബന്ധം തന്നെ സഹായിക്കുമെന്ന് ഇളയറാണി കണക്കു കൂട്ടി. സേതു പാർവ്വതിബായിക്കുവേണ്ടി സർ സി.പി. ലണ്ടനിലെത്തി ബ്രിട്ടിഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമന്റെ ഓഫീസ് സന്ദർശിച്ചു സേതു പാർവ്വതിബായിക്കുവേണ്ടി നിവേദനം സമർപ്പിച്ചു. പിന്നീട് വൈസ്രോയിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കു കത്തയച്ചു. ഇതൊന്നും പക്ഷെ ഇളയറാണി സേതു പാർവ്വതിബായി വിചാരിച്ചതുപോലുള്ള ഫലങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമൻ സീനിയർ റാണി സേതു ലക്ഷ്മി ബായിയെബായിക്ക് ബഹുമാനാർത്ഥം ഇംപീരിയൽ ഓർഡർ ഓഫ് ദി ക്രൗൺ നൽകി 1929-ൽ ആദരിച്ചത്.
 
===19===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്