"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 225:
 
===17===
പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് അധികാര വടംവലികൾ കൊടുമ്പിരിക്കൊണ്ടു കൊണ്ടിരുന്ന കാലമായിരുന്നു അത്. ആഭിജാത്യം നിറഞ്ഞ ഒതുങ്ങിയ പ്രകൃതമായിരുന്നു സീനിയർ റാണി സേതു ലക്ഷ്മി ബായിയുടേത്. പരന്ന വായനയും ദിവസവുമുള്ള പ്രാർഥനയുമായി കുടുംബത്തോടൊപ്പം ജിവിതം ചെലവിട്ട വ്യക്തിത്വം. അതേസമയം ഇളയറാണിജൂനിയർ റാണി സേതു പാർവ്വതി ബായി അതിന്റെ എതിർ ധ്രുവത്തിലായിരുന്നു. ജീവിതം അടിച്ചുപൊളിച്ച്അടിച്ചു പൊളിച്ച് ചെലവിടാനുള്ളതാണെന്ന് അവർ വിശ്വസിച്ചു. മഹാരാജാവായ തന്റെ മകനു പ്രായ പൂർത്തിയാവാഞ്ഞതിനാൽ പകരം ഭരണം നടത്തുന്ന ഒരു റീജന്റ് മാത്രമാണന്ന്മാത്രമാണ് സീനിയർ റാണിയെന്ന് അവർ പൂർണ്ണമായും വിശ്വസിച്ച് ജൂനിയർസീനിയർ റാണി പാർവ്വതിബായി സേതു ലക്ഷ്മിബായിയെ പരോക്ഷമായി എതിർത്തുഎതിർത്തുകൊണ്ടിരുന്നു. ജൂനിയർ റാണി പാർവ്വതി ബായി തുടർച്ചയായി യാത്രകൾ ചെയ്തു. സർ. സി.പി. രാമസ്വാമി അയ്യരെ പോലുള്ള ശക്തരെ ചങ്ങാതിമാരാക്കി. സർ സിപിയും ഇളയറാണിയും തമ്മിലുള്ള ബന്ധത്തിന്റെ നിജസ്ഥതി അറിയാൻ ബ്രിട്ടീഷ് അധികാരികൾ ചാരൻമാരെ വരെ നിയോഗിച്ചു.
 
പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് അധികാര വടംവലികൾ കൊടുമ്പിരിക്കൊണ്ടു കൊണ്ടിരുന്ന കാലമായിരുന്നു അത്. സ്വന്തം മകൻ ജൂനിയറായിരിക്കുകയും രാജ്യത്തിന്റെ അധികാരം മൂത്ത റാണി കൈയാളുകയും ചെയ്യുന്നത് സഹിക്കാൻ ഇളയറാണിക്ക് തീരെ പറ്റിയിരുന്നില്ല. മാത്രമല്ല, ഇളയറാണിയുടെ ധാരാളിത്തത്തിന് ഖജനാവിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്നത് മൂത്തറാണി വിലക്കിവിലക്കുകൗമ് ചെയ്തു. ദൂർത്ത് വെച്ചുപൊറുപ്പിക്കാൻ മഹാറാണി കൂട്ടാക്കിയില്ല. അതിനെ തുടർന്ന് എല്ലാ തരത്തിലുമുള്ള കുത്തിത്തിരിപ്പും ഉപജാപവും റീജന്റ് ഭരണത്തിനെതിരെ ഇളയറാണി നടത്തി. മൂത്തറാണിയെ പുറത്താക്കാൻ ബ്രാഹ്മണരെ കൊണ്ടുവന്ന് കവടിയാർ കൊട്ടാരത്തിൽ ദിവസങ്ങളോളം ദുർമന്ത്രവാദം നടത്തി.
 
===18===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്