"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 217:
1926 ഒക്ടോബർ 23-നു മഹാറാണി തന്റെ രണ്ടാമത്തെ മകളായ കാർത്തിക തിരുനാൾ ഇന്ദിര ബായിയ്ക്ക് ജന്മം നൽകി. സ്ത്രീകളും വിദ്യാഭ്യാസത്തിനും ജോലിക്കും മുന്നോട്ടുവരണം എന്ന നിലപാടെടുത്തതും, ഭരണത്തിലും ലെജിസ്ലേറ്റീവ് കൗൺസിലിലും മേൽജാതി ഹിന്ദുക്കൾക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിച്ച് താഴ്ന്ന ജാതിക്കാർക്കും മറ്റു മതസ്ഥർക്കും അർഹമായ പ്രാധിനിത്യം കൊടുത്തതും ഇന്ത്യയിലെ ഒരു നാട്ടുരാജ്യവും അന്നുവരെ കാണാത്ത പരിഷ്‌ക്കാരങ്ങളായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ജലവിതരണത്തിനായി അരുവിക്കരയിൽ ഡാം കെട്ടുന്നതിനും ജലവിതരണ സിസ്റ്റം സ്ഥാപിക്കാനും മുൻകൈ എടുത്തത് റാണിയുടെ കാലത്താണ്.
1811സേതുലക്ഷ്മിയുടെ മുതൽഭരണവൈഭവം 1815തെളിയിക്കുന്ന വരെഒരു രാജ്യസംഭവം ഭരിച്ച ഗൗരി ലക്ഷ്മി ബായിയുടെ കാലത്ത് ദിവാനായിരുന്നഇങ്ങനെയാണ്. കേണൽ മൺറോയുടെ അഭ്യർത്ഥനപ്രകാരം അന്നത്തെ റാണി ഗൗരി ലക്ഷ്മി ബായി അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേയുളള തുരുത്ത് കോട്ടയത്തെ ചർച്ച് മിഷൻ സൊസൈറ്റിക്ക് ധനശേഖരണാർത്ഥം വിട്ടുനൽകിവിട്ടു കൊടുത്തിരുന്നു. ചർച്ച് സൊസൈറ്റി ഈ തുരുത്തിന് ബഹുമാനപൂർവ്വം മൺറോയുടെ പേരു നൽകി. മൺറൊ തുരുത്ത്. മൺറോതുരുത്തിനെ അവർ ചെറുഭൂമികളായി തിരിച്ച് കൃഷിക്കാർക്ക് പാട്ടത്തിന് നൽകി വൻ ആദായം കൈപ്പറ്റിയിരുന്നു. കൃഷിക്കാരിൽ നിന്നും പലപ്പോഴും പാട്ടതുക സൊസൈറ്റിക്ക് കിട്ടാതെ വരികയും കോടതിയിൽ അത് കേസായി വലിയ തർക്ക വിഷയമായി മാറി. മൺറോതുരുത്തിനെ സർക്കാറിൽ ചേർത്തു പ്രതിവർഷം 5,000 രൂപ സൈസൈറ്റിക്ക് കൊടുത്തുകൊണ്ട് റാണി സേതുലക്ഷ്മിബായി 1930-ൽ മൺറോതുരുത്തിനെ സർക്കാറിൽ ചേർത്തുപരിഹരിച്ചു. വിഷയം പഠിച്ച് അതിനു ഉത്തരം കണ്ടെത്തുന്നതിൽ റാണിയുടെ കഴിവ് പ്രശംസനീയമായിരുന്നു.
 
===16===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്