"അരികിൽ ഒരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 39:
തിയ്യേറ്ററുകളിൽ നിന്ന് ചിത്രത്തിന് പ്രതികൂല പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഡിവിഡി പുറത്തിറങ്ങിയതോടെ അവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായി.
 
എന്നാൽ നിരൂപകരിൽ നിന്ന് അരികിൽ ഒരാളിന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയിലെ അശ്വിൻ ജെ. കുമാർ ചിത്രത്തിനെ പ്രകീർത്തിക്കുകയും അഞ്ചിൽ മൂന്നര നക്ഷത്രം നൽകുകയും ചെയ്തു.<ref>http://timesofindia.indiatimes.com/entertainment/malayalam/movie-reviews/Arikil-Oraal/articleshow/22223153.cms</ref> യെന്താ.കോമിലെ നീൽ സേവ്യർ സംവിധായകൻ [[സുനിൽ ഇബ്രാഹിം]] മികച്ച ഒരു ജോലിയാണ് ചെയ്തിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.<ref>http://www.yentha.com/news/view/4/movie-review-mal-arikil-oral</ref> മെട്രോമാറ്റിനീ.കോമിലെ രാജീവൻ ഫ്രാൻസിസും ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.<ref>http://www.metromatinee.com/movie-review/arikil-oraal-review-320</ref>
 
== മൊഴിമാറ്റം ==
"https://ml.wikipedia.org/wiki/അരികിൽ_ഒരാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്