"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161:
 
===3===
തിരുവിതാംകൂറിലെ പിന്തുടർച്ചാവകാശം മഹാരാജാവിന്റെ പുത്രന്മാർക്കായിരുന്നില്ല, മറിച്ച് രാജാവിന്റെ സഹോദരി പുത്രനൊ, പുത്രന്മാർക്കൊ ആണ്. ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിനുതിരുനാളിനുശേഷം അടുത്തകിരീടാവകാശികളായി കിരീടാവകാശിആരും ഇല്ലായിരുന്നു. തിരുവിതാംകൂറിന്റെഅതിനാൽ മാതൃഗൃഹമായ ആറ്റിങ്ങൽ കൊട്ടാരത്തിലെ സീനിയർ റാണി ഭരണി തിരുനാൾ ലക്ഷ്മി ബായി തന്റെ ഇളയ സഹോദരി ഉത്സവമഠം കൊട്ടാരത്തിലെ ഭാഗീരഥി ബായിയുടെഭാഗീരഥിയുടെ പുത്രിമാരുടെ മക്കളെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കാൻ തീരുമാനിച്ചുതീരുമാനിച്ച് മഹാരാജാവിനെ അറിയിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് പുരാതനകാലം മുതൽ കോലത്തിരി വംശത്തിൽ നിന്നും കുട്ടികളെ വംശരക്ഷക്കായി ദത്തെടുക്കാറുണ്ട്.
 
<small><small>ഭരണി തിരുനാൾ ലക്ഷ്മി ബായിയെയും അനുജത്തി ഭരണി തിരുനാൾ പാർവ്വതിബായിയെയും തിരുവിതാംകൂറിലേക്ക് മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും 1857-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് ദത്തെടുത്തതായിരുന്നു. മലബാറിലെ കോലത്തുനാടു നിന്നും ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് തിരുവിതാംകൂറിൽ വന്നു താമസിച്ച കോലത്തിരി രാജകുടുംബക്കാർക്കുവേണ്ടി മാവേലിക്കരയിൽ നിർമ്മിച്ച കൊട്ടാരമാണ് ഉത്സവമഠം കൊട്ടാരം. ലക്ഷ്മിബായിയെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ കേരള വർമ്മയും, അനുജത്തി പാർവ്വതിബായിയെ കിളിമാനൂർ കേരളവർമ്മയും വിവാഹം ചെയ്തു. ലക്ഷ്മിബായിക്ക് കേരളവർമ്മയിൽ ഒരു പെൺകുട്ടി ജനിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. പാർവ്വതി ബായിക്ക് കുട്ടികൾ ജനിക്കുന്നതിനും മുൻപെ കേരളവർമ്മ നാടുനീങ്ങി. തുടർന്ന് കേരളവർമ്മയുടെ അനുജൻ രാജരാജ വർമ്മയെ അവർ വിവഹം കഴിച്ചു. അതിൽ ജനിച്ച നാലു രാജകുമാരന്മാരും അകാല ചരമം പ്രാപിച്ചു. പാർവ്വതി ബായിക്ക് രുക്മിണി ബായി എന്ന മകൾ ജനിച്ചുവെങ്കിലും വിവാഹത്തിനു മുൻപെ അവരും മരണപ്പെട്ടു. വംശവർദ്ധനക്കായി ദത്തെടുത്ത രണ്ടു രാജകുമാരിമാർക്കും പുൻതുടച്ച അവകാശികൾ ഇല്ലാതായതിനാൽ വീണ്ടും കുട്ടികളെ ദത്തെടുക്കുന്നതിനു ശ്രീമൂലം തിരുനാളിന്റെ കാലത്ത് കാരണമായി.</small></small>
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്