"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
==ലക്ഷണങ്ങൾ==
വിഷാദരോഗത്തിൽ വിഷാദംനിരാശ,ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചിൽ, തലവേദന, തലകറക്കം, സന്ധിവേദന, നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു. ചില രോഗികളിൽ വിഷാദത്തെക്കാൾ കൂടുതൽ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.<ref name="വിഷാദരോഗത്തെ പ്രതിരോധിക്കാം">http://www.mathrubhumi.com/health/mental-health/depression-307600.html</ref>
*ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
*അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
വരി 32:
*വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ
*ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
*കൂടുതലായോ കുറവായോ ഉറങ്ങുക.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
*പതിവിൽ കുറഞ്ഞതോ അമിതമായതോവായ ലൈംഗികതാല്പര്യം. പുരുഷനിൽ ഉദ്ധാരണ ശേഷിക്കുറവ്, സ്ത്രീകളിൽ യോനിവരൾച്ച തുടങ്ങിയവ<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
 
==കാരണങ്ങൾ==
നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ [https://en.wikipedia.org/wiki/Monoamine_neurotransmitter രാസവസ്തുക്കൾ] ഉത്പാദിപ്പിക്കുന്നത്.ഈ രാസവസ്തുക്കൾ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ്‌ വിഷാദത്തിൽ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്‌.<ref name="വിഷാദം കാരണങ്ങളും പരിഹാരങ്ങളും"> http://beta.mangalam.com/health/family-health/177753?page=0,1#sthash.o5IbO52y.dpuf</ref>.ഈ രാസവസ്തുക്കൾക്ക് ഉറക്കം,ഓർമ,പഠനം,മാനസിക നില,ലൈംഗിക താത്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണുള്ളത്.കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിൻ,നോർ-എപിനെഫ്രിൻ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം.<ref name="MECHANISM OF ANTIDEPRESSANT DRUGS">https://www.inkling.com/read/lippincotts-pharmacology-harvey-champe-5th/chapter-12/ii--mechanism-of-antidepressant</ref>
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്