"ഞൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Second}}
 
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ]] [[സമയം]] അളക്കാനുള്ള [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ|മൗലിക ഏകകമാണ്‌]] '''ഞൊടി'''.<ref name="BIPM21">
{{cite web
Line 7 ⟶ 6:
|publisher=[[BIPM]]
|accessdate=2008}}</ref>
[[ File:Clock-pendulum.gif]]
ആംഗലേയ ഭാഷയിൽ ഇതിന് '''[[സെക്കന്റ്]]''' എന്നാണ് പറയുന്നത്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ '''sec.''' എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ [[സൂര്യൻ|സൂര്യനുചുറ്റും]] [[ഭൂമി]] പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർ‌വചനം. ഒരു [[ദിവസം]] 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 നിമിഷങ്ങളായും ഒരു [[നിമിഷം]] 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ {{frac|1|86 400}} ഭാഗമായിരുന്നു.
 
"https://ml.wikipedia.org/wiki/ഞൊടി" എന്ന താളിൽനിന്ന് ശേഖരിച്ചത്