"മലയാളശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
 
വരി 3:
 
==പശ്ചാത്തലം==
കൈകൊട്ടിക്കളിപ്പാട്ടുകളായും ആട്ടക്കഥകളായും മറ്റും അഭിജ്ഞാനശാകുന്തളം മലയാളത്തിന് പരിചിതമായിരുന്നെങ്കിലും തികഞ്ഞ പരിഭാഷ മലയാളത്തിൽ പ്രചാരത്തിൽ ഇല്ലായിരുന്നു. തുടർന്ന് [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ]] 1882-ൽ ''[[കേരളീയഭാഷാ ശാകുന്തളം]]'' ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. സംസ്കൃതസ്വാധീനം ആ കൃതിയിലും വളരെയധികമായിരുന്നതിനാൽ കേരളവർമ്മയുടെ ഭാഗിനേയനായ [[എ.ആർ. രാജരാജവർമ]] ആ കൃതിയിൽ ലഘൂകരണം നടത്തുകയുണ്ടായി. ഈ കൃതി ''മണിപ്രവാളശാകുന്തളം'' എന്ന പേരിൽ 1912-ൽ പ്രസാധനം ചെയ്തിരുന്നു. ഇതിലും സംസ്കൃതത്തിനാണ് കൂടുതൽ പ്രാധാന്യം എന്ന ആരോപണമുണ്ടായതിനെ തുടർന്ന് എ.ആർ. രാജരാജവർമ്മ സ്വന്തം നിലയ്ക്ക് എഴുതി 1913-ൽ പ്രസിദ്ധീകരിച്ച കൃതിയാണ് [[മലയാളശാകുന്തളം]]. പില്ക്കാലത്ത് ''രാജരാജവർമ്മ പ്രസ്ഥാനം'' എന്നറിയപ്പെട്ട രീതിയിലെ മൂലകൃതി ആണിത്.
 
==മറ്റ് അഭിജ്ഞാനശാകുന്തള പരിഭാഷകൾ==
"https://ml.wikipedia.org/wiki/മലയാളശാകുന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്