"നിമിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Krishh Na Rajeev എന്ന ഉപയോക്താവ് മിനിറ്റ് എന്ന താൾ നിമിഷം എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളീകരണം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[സമയം]] അല്ലെങ്കിൽ [[കോൺ|കോണിന്റെ]] ഒരു ഏകകം ആണ് മിനിറ്റ്നിമിഷം. ഒരു ഏകകം എന്ന നിലയിൽ, ഒരു മിനിറ്റ്നിമിഷം എന്നത് ഒരു മണിക്കൂറിന്റെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ഞൊടികൾ എന്നോ പറയാം. [[സെക്കന്റ്|സെക്കന്റുകൾആംഗലേയ]] എന്നോഭാഷയിൽ പറയാംഇതിന് [[സെക്കന്റ്‌]] എന്നാണ് പറയുന്നത്.
അന്താരാഷ്ട്രസമയക്രമത്തിൽ, ഒരു മിനിറ്റ് നേരം എന്നത് [[ലീപ് സെക്കന്റ്|ലീപ് സെക്കന്റുകളുടെ]] അനന്തരഫലമായി 61 സെക്കൻ്റുകളാവുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട് (നെഗറ്റീവ് ലീപ് സെക്കന്റ് ചേർക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ട്, ഇത് 59 സെക്കന്റ് മിനിറ്റിന് ഇടയാക്കും, എന്നാൽ ഈ സംവിധാനത്തിൽ ഇത് 40 വർഷങ്ങൾക്കപ്പുറം ഒരിക്കലും സംഭവിച്ചിട്ടില്ല). കോണിന്റെ ഒരു ഏകകം എന്ന നിലയിൽ '''ആർക്ക് മിനിറ്റ്''' ഒരു ഡിഗ്രിയുടെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ആർക്ക് സെക്കന്റുകൾ എന്നോ പറയാം.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/നിമിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്