"അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
[[പ്രമാണം:Jawaharlal Nehru.jpg|thumb|150px|ജവഹർലാൽ നെഹ്രു]]
 
ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ബാലഗംഗാധര തിലകൻ, പഞ്ചാബിലെ തീവ്രദേശീയവാദി നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി 1920-ൽ എ.ഐ.ടി.യു.സി. രൂപീകരിക്കപ്പെട്ടു.<ref>[http://www.aituc.org/ All India Trade Union Congress]</ref> ലാലാ ലജ്പത് റായ് പ്രസിഡന്റും ദിവാൻ ചമൻ ലാൽ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനം, തൊഴിലാളികൾ സ്വയം സംഘടിക്കുക മാത്രമല്ല, ദേശീയ സ്വാതന്ത്യസമരത്തിൽസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുക്കണമെന്നും' തൊഴിലാളികളോട് ആഹ്വാനം ചെയ്തു. രണ്ടാം സമ്മേളനത്തിൽ ''സ്വരാജി''നെ പിന്തുണച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ, സ്വരാജിനെ ''തൊഴിലാളിവർഗ സ്വരാജ്'' എന്നാണ് വിശേഷിപ്പിച്ചത്. സി.ആർ. ദാസ്, സി.എഫ്. ആൻഡ്രൂസ്, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കൾ എ.ഐ.ടി.യു.സി.യുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ൽ ഗയയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ഈ സംഘടനയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റിയ്ക്കു രൂപം നൽകുകയുണ്ടായി. എ.ഐ.ടി.യു.സി. നിലവിൽവന്നതോടെ പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന അസംഖ്യം യൂണിയനുകൾ ഈ സംഘടനയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു. 1920-ൽ തന്നെ ഏകദേശം രണ്ടരലക്ഷം അംഗങ്ങളുള്ള 125 യൂണിയനുകൾ എ.ഐ.ടി.യു.സി.യിൽ ചേർന്നു. ഇന്ത്യയിലെ ട്രേഡ് യൂണിയൻ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1919-21-ലെ റെയിൽവെ തൊഴിലാളി സമരത്തിനു നേതൃത്വം നൽകിയതിലൂടെ, എ.ഐ.ടി.യു.സി. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി.<ref>http://www.aituc.org/aim.html Aime and Objectives</ref>
 
== കമ്മ്യൂണിസ്റ്റു സ്വാധീനം ==