"സംവാദം:അങ്കണവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

971 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{translated|en|Anganwadi}}{{Requested}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
{{translated|en|Anganwadi}}{{Requested}}
 
=== <u>അംഗൻവാടിയല്ല</u> ===
അംഗൻവാടി എന്നത് ഹിന്ദി പദത്തിന്റെ പകർപ്പാണെന്നും ആ പദം ഉപയോഗിക്കരുതെന്നും അങ്കണവാടി എന്നതാണ് ശരിയായ പ്രയോഗം എന്നും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ അങ്കണവാടി എന്ന് ഉപയോഗിക്കുന്നതല്ലേ ഉത്തമം.
 
അതുപോലെ അങ്കണവാടി തൊഴിലാളികൾ എന്ന വാക്ക് ഉപയോഗിക്കാറില്ല. അങ്കണവാടി പ്രവർത്തകർ എന്നാണ് ഉപയോഗിക്കുന്നത്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3319717" എന്ന താളിൽനിന്ന് ശേഖരിച്ചത്