"അങ്കണവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,859 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
ലയനം
(ചെ.) (Praveenp എന്ന ഉപയോക്താവ് അംഗൻവാടി എന്ന താൾ അങ്കണവാടി എന്നാക്കി മാറ്റിയിരിക്കുന്നു: ലയനം)
(ലയനം)
{{Mergeto|അങ്കണവാടി}}
[[File:Anganavadi Kendra.jpg|thumb|അംഗൻവാടി]]
[[File:Sooriyankuppam-Anganvadi-BHR.jpg|thumb|തമിഴ്‌നാട്ടിലെ ഒരു അംഗൻവാടി]]
'''അംഗൻവാടി''' എന്ന വാക്കിനർഥം വീട്ടുമുറ്റത്തെ പരിപാലനം എന്നാണ്. കേന്ദ്രസർക്കാർ സമഗ്ര[[സംയോജിത ശിശുവികസന പരിപാടിയുടെപദ്ധതി|ഐ.സി.ഡി.എസ്.]] സേവനഭാഗമായി 1975 ഒക്ടോബർ 2ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ, കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി തുടങ്ങിയതാണീതുടങ്ങിയ പദ്ധതിപദ്ധതിയാണ് '''അങ്കണവാടി''' അഥവാ '''അംഗൻവാടി'''. ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് അങ്കണവാടികളിലെ ഉപയോക്താക്കൾ.
 
==പ്രവർത്തനങ്ങൾ==
ഒരു മാതൃകാ അംഗൻവാടികേന്ദ്രം ഇന്ത്യൻ ഗ്രാമങ്ങളിൽ വേണ്ട അടിസ്ഥാന ആരോഗ്യരക്ഷ സംവിധാനം നൽകുന്നു. ഇത് ഇന്ത്യയിലെ പൊതു ആരോഗ്യപരിപാലനസേവനസംവിധാനത്തിന്റെ ഭാഗമാണ്. ജനസംഖ്യാനിയന്ത്രണത്തിനുവേണ്ട [[ഗർഭനിരോധനം|ഗർഭനിരോധനോപാധികളുടെ]] വിതരണവും ബോധവത്കരണവും, ആരോഗ്യ പോഷകാഹാരവിദ്യാഭ്യാസം, പ്രീസ്കൂൾ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അടിസ്ഥാന ആരോഗ്യപ്രവത്തനങ്ങൾ നടത്തുന്നു. ഈ കേന്ദ്രങ്ങൾ, [[ഓറൽ റീഹൈഡ്രേഷൻ ചികിത്സ|ഒ. ആർ. എസ്]]ന്റെയും അടിസ്ഥാന മരുന്നുകളുടെയും ഗർഭനിരോധനോപാധികളുടെയും സംഭരണവിതരണ കേന്ദ്രങ്ങളായും പ്രവർത്തിച്ചുവരുന്നുണ്ട്.
ഒരു മാതൃകാ അംഗൻവാടികേന്ദ്രം ഇന്ത്യൻ ഗ്രാമങ്ങളിൽ വേണ്ട അടിസ്ഥാന ആരോഗ്യരക്ഷ സംവിധാനം നൽകുന്നു. ഇത് ഇന്ത്യയിലെ പൊതു ആരോഗ്യപരിപാലനസേവനസംവിധാനത്തിന്റെ ഭാഗമാണ്.
 
നവജാതശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രീ സ്കൂൾ വിദ്യാഭ്യാസം, പോഷണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പോഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകൽ, [[ഗർഭനിരോധനം|ഗർഭനിരോധനോപാധികളെ]] പറ്റിയുള്ള ഉപദേശങ്ങൾ, അവയുടെ വിതരണം എന്നിവ അങ്കണവാടികളിലെ പ്രവർത്തനങ്ങളിൽ പെടുന്നു.<ref>[http://populationcommission.nic.in/npp_app1.htm National Population Policy 2000], National Commission on Population website.</ref> അടിസ്ഥാന മരുന്നുകൾ,എന്നിവ ഇവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. പ്രതിരോധ മരുന്ന് നൽകൽ, ആരോഗ്യപരിശോധന, ആശുപത്രികളിലേയ്ക്ക് ആവശ്യമെങ്കിൽ രോഗികളെ അയയ്ക്കുക എന്നീ സേവനങ്ങളും അങ്കണവാടികളിലൂടെ നൽകപ്പെടുന്നു.<ref>[http://pib.nic.in/newsite/PrintRelease.aspx?relid=92848]</ref> ഈ കേന്ദ്രങ്ങൾ, [[ഓറൽ റീഹൈഡ്രേഷൻ ചികിത്സ|ഒ.ആർ.എസിന്റെയും]] അടിസ്ഥാന മരുന്നുകളുടെയും ഗർഭനിരോധനോപാധികളുടെയും സംഭരണവിതരണ കേന്ദ്രങ്ങളായും പ്രവർത്തിച്ചുവരുന്നുണ്ട്.
ഏതാണ്ട് 13.3 ലക്ഷം അംഗൻവാടികളും മിനി അംഗൻവാടികളും രാജ്യത്ത് പ്രവർത്തിച്ചുവരുന്നു. ഇവ പോഷകാഹാരവിതരണം, [[അനൗപചാരിക വിദ്യാഭ്യാസപ്രവർത്തനം]], പോഷകാഹാരവും ആരോഗ്യപരിപാലനവും ആരോഗ്യവിദ്യാഭ്യാസം, രോഗപ്രതിരോധപ്രവർത്തനങ്ങൾ, ആരോഗ്യപരിശോധന, കൂടുതൽ പരിശോധനയ്ക്കും രോഗനിർണ്ണയനത്തിനുമായി ആശുപത്രികളുലേയ്ക്കു റഫർ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ അംഗൻവാടിയുടെ കടമയാണ്.
 
ഏതാണ്ട്അങ്കണവാടി കേന്ദ്രങ്ങൾ ഗ്രാമങ്ങളിലെ അടിസ്ഥാന ആരോഗ്യപരിപാലനകേന്ദ്രങ്ങളായും വർത്തിക്കുന്നു. ഇത് ഇന്ത്യയിലെ പൊതുജനാരോഗ്യപദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിൽ 2013 ജനുവരി 31-ന് 13.3 ലക്ഷം അംഗൻവാടികളുംഅങ്കണവാടികളും മിനി അംഗൻവാടികളുംഅങ്കണവാടികളും രാജ്യത്ത്പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിച്ചുവരുന്നു13.7 ലക്ഷം ആണ് അനുവദിച്ച അങ്കണവാടികളുടെ എണ്ണം.<ref>{{cite web|title=ഇന്ത്യയിലെ അങ്കണവാടികൾ|url=http://wcd.nic.in/icds/awlocation.aspx|publisher=Ministry of Women and Child Development|accessdate=25 ജൂലൈ 2015}}</ref> ഇവ പോഷകാഹാരവിതരണം, [[അനൗപചാരിക വിദ്യാഭ്യാസപ്രവർത്തനം]], പോഷകാഹാരവും ആരോഗ്യപരിപാലനവും ആരോഗ്യവിദ്യാഭ്യാസം, രോഗപ്രതിരോധപ്രവർത്തനങ്ങൾ, ആരോഗ്യപരിശോധന, കൂടുതൽ പരിശോധനയ്ക്കും രോഗനിർണ്ണയനത്തിനുമായി ആശുപത്രികളുലേയ്ക്കു റഫർ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ അംഗൻവാടിയുടെ കടമയാണ്.
അംഗൻവാടി തൊഴിലാളിയുടെ അടിസ്ഥാന ജോലികൾ വളരെ പ്രാധാന്യമുള്ളതാണ്. ആയതിനാൽ വളരെ കഴിവുറ്റ പ്രവർത്തനം കാഴ്ചവെയ്ക്കാൻ ഒരു അംഗൻവാടി തൊഴിലാളി ബാധ്യസ്ഥയാണ്. അവർ നവജാതശിശുപരിപാലനത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണം. 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ രോഗപ്രതിരോധം ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്. ഗർഭിണികളായ സ്ത്രീകളുടെ പരിപാലനവും അത്തരം സ്ത്രീകൾക്ക് കൊടുക്കേണ്ട [[ടെറ്റനസ്]] പ്രതിരോധം സമയത്തിനു നൽകാൻ വേണ്ട സാഹചര്യം ഒരുക്കാനും ബാദ്ധ്യസ്തരാണ്. ഇതിനുപുറമേ, പ്രസവശേഷമുള്ള പരിപാലനത്തിലും അമ്മയ്ക്കു വേണ്ട സഹായവും നൽകേണ്ടതാണ്.
 
[[ദാരിദ്യരേഖ|ദാരിദ്രരേഖയ്ക്കു]] താഴെയുള്ള പോഷകദാരിദ്ര്യം നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് അംഗൻവാടികളുടെ പ്രവർത്തനം കൂടുതലും നടക്കുന്നത്. ഗർഭിണികളായ സ്ത്രീകളെ പരിപാലിക്കുകയും ആറു വയസ്സിനു താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ആവശ്യമായ അനുബന്ധഭക്ഷണം എത്തിക്കുകയും ചെയ്യുകയെന്നതും ഒരു അംഗൻവാടിയുടെ പ്രധാന കടമയാണ്. 15 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകൾക്ക് തുടർച്ചയായ ആരോഗ്യവൈദ്യപരിശോധനകളും നടത്താൻവേണ്ട സംവിധാനം ഉറപ്പുവരുത്തേണ്ടതും എല്ലാ സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഇത്തരം പരിശോധനകൾ അവർക്കു ലഭിക്കാൻ വേണ്ട സാഹചര്യം ഒരുക്കേണ്ടതുമാണ്. 3 മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ പ്രീസ്കൂൾ വിദ്യാഭ്യാസത്തിനു എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുകയും വേണം.
 
==അംഗൻവാടി തൊഴിലാളിയുടെ കടമകൾ==
സ്ത്രീകളുടെയും ശിശുക്കളുടെയും വികാസത്തിനുള്ള മന്ത്രാലയം അംഗൻവാടി തൊഴിലാളിയുടെ കടമകൾ എന്തൊക്കെയെന്നതിനെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം, ഈ പദ്ധതി നടപ്പാക്കേണ്ടതിനായി സമൂഹത്തിന്റെ സഹായവും സജീവമായ പങ്കാളിത്തവും ഉറപ്പാക്കണമെന്നു നിർദ്ദേശിച്ചിരിക്കുന്നു. എല്ലാ കുടുംബങ്ങളേയും ഉൾപ്പെടുത്തി സർവ്വേകൾ, ആരോഗ്യവിദ്യാഭ്യാസവും ആരോഗ്യപരിപാലനവും നൽകുക പ്രത്യേകിച്ച്, ഗർഭിണികളായ സ്ത്രീകളെ [[മുലയൂട്ടൽ]] എങ്ങനെ നടത്താം തുടങ്ങിയ കാര്യങ്ങൾ, കുടുംബങ്ങളെ [[കുടുംബാസൂത്രണം]] നടപ്പിലാക്കാൻ വേണ്ട പ്രോത്സാഹനം നൽകുക. കുഞ്ഞുങ്ങളുടെ വളർച്ചയേയും വികാസത്തെയും കുറിച്ച് അവരുടെ മാതാപിതാക്കളെ ബോധവാന്മാരാക്കുക, കൗമാരപ്രായക്കാരായ പെൺകുട്ടികളെ സ്കൂളിലയച്ചു പഠിപ്പിക്കേണ്ട പ്രാധാന്യത്തെപ്പറ്റി അവരേയും അവരുടെ മാതാപിതാക്കളേയും സാമൂഹ്യബോധവത്കരണ പരിപാടികൾ നടത്തി ബോധവത്ക്കരിച്ച് അവരെ സ്കൂളിലെത്തിക്കാനുള്ള [[കിശോരി ശക്തി യോജന]] നടപ്പാക്കുക, കുഞ്ഞുങ്ങളിലെ വൈകല്യങ്ങൾ കണ്ടെത്തുക തുടങ്ങിയ ഒടുവളരെ പരവർത്തനങ്ങൾ അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ നടക്കേണ്ടതുണ്ട്.
 
==മേൽനോട്ടം==
അങ്കണവാടിയുടെ ഭരണം നടത്തുന്നത് ഐ.സി.ഡി.എസ് ഓഫീസ് ആണ്.<ref name="സൽ">{{cite web|title=ICDS Team|url=http://wcd.nic.in/icds/icdsteam.aspx|website=wcd.nic.in|publisher=Ministry of Women and Child Development|accessdate=25 ജൂലൈ 2015}}</ref> ഒരു അങ്കണവാടിയിൽ ഒരു വർക്കറും ഒരു ഹെൽപ്പറുമാണ് സേവനം ചെയ്യുന്നത്. അങ്കണവാടിയിൽ കുട്ടികൾക്കു വേണ്ട കളിയുപകരണങ്ങൾ, ബേബി വെയിംഗ് മെഷീനുകൾ, ചാർട്ടുകൾ, വർക്കർക്കും, ഹെൽപ്പർക്കും ഓണറേറിയം നൽകൽ തുടങ്ങിയവ ഐ.സി.ഡി.എസിന്റെ കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസർമാരാണ് നിർവഹിക്കുന്നത്. കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും നിശ്ചയിക്കുന്ന നിരക്കിൽ പ്രതിമാസ ഓണറേറിയമാണ് വർക്കർക്കും ഹെൽപ്പർക്കും നൽകുന്നു.<ref name="സൽ"/>
40 മുതൽ 65 വരെയുള്ള ഓരോ അംഗൻ-വാടി തൊഴിലാളികൾക്കും ഒരു മുഖ്യസേവികയെ നിയമിച്ചിട്ടുണ്ട്.
 
40 മുതൽ 65 വരെയുള്ള ഓരോ അംഗൻ-വാടി തൊഴിലാളികൾക്കും ഒരു മുഖ്യസേവികയെ നിയമിച്ചിട്ടുണ്ട്. അംഗൻവാടിയുടെ സേവനം കാര്യക്ഷമമാണോ എന്ന് ഈ മുഖ്യസേവിക നോക്കണം. എല്ലാവർക്കും ആവശ്യമായ ഗുണം ലഭ്യമാണോ എന്നവർ അന്വേഷിക്കണം. പ്രത്യേകിച്ച് പോഷകദാരിദ്ര്യം നേരിടുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. അതുപോലെ അംഗൻവാടിയുമായി ബന്ധപ്പെട്ട കണക്കുകൾ എടുക്കുക, എങ്ങനെ അംഗൻവാടിയെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ ആരായുക തുടങ്ങിയ ഒട്ടേറെ കടമകൾ മുഖ്യസേവികയ്ക്കുണ്ട്. മുഖ്യസേവിക തനിക്കുകിട്ടിയ റിപ്പോർട്ട് ശിശുവികസന പ്രൊജക്റ്റ് ഓഫീസർക്കു Child development Projects Officer (CDPO) കൈമാറുന്നു. <ref>http://healthopine.com/the-anganwadi-workers-of-india-connecting-for-health-at-the-grassroots/</ref>
 
==അംഗൻവാടി കൊണ്ടുള്ള ഗുണങ്ങൾ==
ഇന്ത്യയിൽ ജനസംഖ്യവർദ്ധനയാലും പോഷകദൗർലഭ്യത്താലും ദാരിദ്ര്യം മൂലവും കൂടിയ ശിശുമരണനിരക്കുകൊണ്ടും അനേകർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ഈ ആരോഗ്യപ്രശ്നങ്ങളും മരണവും തടയാൻ വൈദ്യശാസ്ത്രവിദഗ്ദ്ധരുടെയും ആരോഗ്യപരിപാലന വിദഗ്ദ്ധരുടെയും ആവശ്യമുണ്ട്. നിർഭാഗ്യവശാൽ, ഇന്ത്യയിൽ ഇന്ന് അത്തരം വിദഗ്ദ്ധരുടെ അതിയായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു പ്രദേശത്തെ ജനങ്ങൾക്ക് അടിസ്ഥാനപരമായതും അവർക്കു താങ്ങാവുന്നതുമായ അത്തരം ആരോഗ്യ വൈദ്യസേവനങ്ങൾ എത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ ഒരു ശ്രമം ആണ് അംഗൻവാടി എന്ന പദ്ധതി.
സാമൂഹ്യ നീതി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ഓഫീസറുടെയും എല്ലാ ജില്ലാ സാമൂഹ്യ നീതി ഓഫീസർമാരുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടിന്റെയും ചുമതലയിലാണ് ക്ഷേമനിധി പ്രവർത്തിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറാണ് ജില്ലാ തല പരിശോധനാ ഉദ്യോഗസ്ഥൻ.
സേവനത്തിലിരിക്കെ മരിച്ച ജീവനക്കാരുടെ അശ്രിതർക്കുള്ള നിയമനം, രണ്ട് വർഷത്തിൽ കൂടുതൽ സേവനത്തിലുള്ള താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ, പ്രസവ-ഗർഭച്ഛിത്ര അവധി, വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഗൃഹനിർമ്മാണം എന്നിവയ്ക്കുളള വായ്പ, വിദ്യാഭ്യാസ പുരസ്കാരം തുടങ്ങിയവ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. സ്ഥിരനിയമനമുള്ള എല്ലാ അംഗൻവാടി ജീവനക്കാരും സഹായികളും ഈ ക്ഷേമനിധിയിൽ അംഗങ്ങളാണ്. <ref>http://www.swd.kerala.gov.in/index.php/2011-02-26-11-21-43</ref>
===താഴെപ്പറയുന്നവയാണ് അംഗൻവാടി ജീവനക്കാർക്കുള്ള സഹായ പദ്ധതികൾ===
ജീവനക്കാരി/സഹായിയുടെ അല്ലെങ്കിൽ അവരെടെ പെൺമക്കളുടെ വിവാഹത്തിനുള്ള സഹായം (മുൻകൂർ)- 2000/ രൂപ വരെ
മെഡിക്കൽ സഹായം (ക്യാൻസർ, ടി ബി, കുഷ്ടം, ഹൃദ്രോഗം, വൃക്കമാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്കും ശസ്ത്രക്രയകൾക്കും) - 10,000/ രൂപ വരെ
അംഗൻവാടി തൊഴിലാളിക്കു ലഭിക്കുന്ന കൂലി വളരെ തുച്ഛമാണ്. മാത്രമല്ല ആവശ്യമായ പരിശീലനം ലഭിക്കാത്ത അംഗൻവാടി പ്രവർത്തകർക്ക് ശരിയായ സേവനം നൽകാൻ കഴിയുന്നില്ല. അംഗൻവാടി തൊഴിലാളിയുടെ വേതനം 10000 രൂപയായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വർധിച്ച ശമ്പളം കിട്ടിത്തുടങ്ങിയില്ല .. <ref>http://www.swd.kerala.gov.in/index.php/juvenile-justice/410-roles-and-responsibilities-of-anganwadi-workers</ref><ref>http://timesofindia.indiatimes.com/city/visakhapatnam/Salary-of-Anganwadi-staff-hiked/articleshow/50896985.cms</ref>
 
==ഇതും കാണൂകാണുക==
*[[ഐ. സി. ഡി. എസ്]]
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* http://anganwadi.ap.nic.in/
* http://www.anganwadiproject.com/
* Anganwadi Information - http://healthopine.com/healthcare-infrastructure/the-anganwadi-workers-of-india-connecting-for-health-at-the-grassroots
* http://articles.timesofindia.indiatimes.com/keyword/anganwadi
==അവലംബം==
{{Reflist}}
 
 
[[Category:Education in India]]
 
[[Category:Indian missions]]
[[വർഗ്ഗം:ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[വർഗ്ഗം:ഭാരതസർക്കാരിന്റെ പദ്ധതികൾ]]
[[വർഗ്ഗം:ശിശുപരിപാലനം]]
[[വർഗ്ഗം:ഇന്ത്യയിലെ ഗ്രാമീണ വികസനം]]
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3319715" എന്ന താളിൽനിന്ന് ശേഖരിച്ചത്