"ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
==പശ്ചാത്തലം==
[[ഐതിഹ്യം|ഐതിഹ്യപ്രകാരം]] ശബരിമലയിലെ ദേവനായ [[അയ്യപ്പൻ]], [[ബ്രഹ്മചാരി|ബ്രഹ്മചാരിയാണ്]].<ref name="eclegend">{{Cite news |title=What you might want to know about Sabarimala |url=https://economictimes.indiatimes.com/news/et-explains/what-you-might-want-to-know-about-sabarimala/articleshow/66273712.cms |newspaper=The Economic Times |accessdate=20 October 2018 |date=18 October 2018}}</ref><ref>{{cite book |last1=Long |first1=Jeffery D. |title=Historical Dictionary of Hinduism |date=2011 |publisher=Scarecrow Press |isbn=9780810879607 |url=https://books.google.com/?id=ZkkFCwAAQBAJ |language=en}}</ref><ref name="firstpostlegend">{{cite web |title=Here's why women are barred from Sabarimala; It is not because they are 'unclean' - Firstpost |url=https://www.firstpost.com/india/why-women-are-barred-from-sabarimala-its-not-because-they-are-unclean-2583694.html |website=www.firstpost.com |publisher=FirstPost |accessdate=20 October 2018}}</ref><ref name="legendNDTV">{{cite web |title=Legend of Sabarimala: Love story that kept women from Lord Ayyappa |url=https://www.indiatoday.in/india/story/sabarimala-legend-women-lord-ayyappa-1351674-2018-09-28 |website=India Today |accessdate=20 October 2018 |language=en}}</ref> മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കുകയാണെങ്കിൽ മാളികപ്പുറത്തമ്മ എന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് അയ്യപ്പൻ വാക്ക് കൊടുത്തിരുന്നു എന്ന് ഐതിഹ്യമുണ്ട്വിശ്വാസമുണ്ട്.<ref>{{cite news |title=മാളികപ്പുറത്തമ്മ |url=https://www.janmabhumidaily.com/news259034 |accessdate=5 ജനുവരി 2019 |publisher=ജന്മഭൂമി |date=13 ജനുവരി 2015 |archiveurl=https://web.archive.org/web/20150702223634/https://www.janmabhumidaily.com/news259034 |archivedate=2 ജൂലൈ 2015}}</ref> മാളികപ്പുറം [[ഭദ്രകാളി|ഭദ്രകാളിയെ]] കുടിയിരുത്തിയിരിക്കുന്ന സ്ഥലമാണെന്നാണ് [[കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ]] ''[[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]]'' പറയുന്നത്ഈ ഐതിഹ്യങ്ങൾക്ക് പകരം, മാളികപ്പുറം [[ഭദ്രകാളി|ഭദ്രകാളിയെ]] കുടിയിരുത്തിയിരിക്കുന്ന സ്ഥലമാണെന്ന മറ്റൊരു ഐതിഹ്യമാണുള്ളത്.{{fn|(൧)}}
 
[[മാസമുറ]] പ്രായം എന്ന കണക്കിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് [[ശബരിമല|ശബരിമലയിൽ]] പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നത്. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്]] 1951-ൽ യുവതീ പ്രവേശം തടയണമെന്ന് നിർദ്ദേശം വെച്ചിരുന്നു<ref name="ടിസ്റ്റുകൾ">{{cite news |title=ശബരിമല; വിവാദങ്ങളും 'ട്വിസ്റ്റു'കളുമായി നീണ്ട നിയമപോരാട്ടം |url=https://www.mathrubhumi.com/news/in-depth/sabarimala-verdict-sabarimala-case-history-1.3180648 |accessdate=10 മാർച്ച് 2019 |publisher=മാതൃഭൂമി |date=29 സെപ്റ്റംബർ 2018 |archiveurl=https://web.archive.org/web/20181001040136/https://www.mathrubhumi.com/news/in-depth/sabarimala-verdict-sabarimala-case-history-1.3180648 |archivedate=29 സെപ്റ്റംബർ 2018}}</ref>, എന്നാൽ ഇത് പൊതുവേ അവഗണിക്കപ്പെടുകയാണുണ്ടായത്. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ യുവതീ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നാണ് വിശ്വാസം.<ref name="ബ്രഹ്മ1">{{cite news |title=‘ശബരിമല അയ്യപ്പൻ ബ്രഹ്മചാരി; സ്ത്രീ സാന്നിധ്യം നിഷിദ്ധം’ |url=https://www.manoramaonline.com/news/kerala/2018/07/25/int-cpy-sabarimala-case.html |accessdate=28 മാർച്ച് 2019 |publisher=മലയാള മനോരമ |date=26 ജൂലൈ 2018 |archiveurl=https://web.archive.org/web/20180730105244/https://www.manoramaonline.com/news/kerala/2018/07/25/int-cpy-sabarimala-case.html |archivedate=30 ജൂലൈ 2018}}</ref><ref name="ബ്രഹ്മ2">{{cite news |title=ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; സ്ത്രീസാന്നിധ്യം പാടില്ല -എൻ.എസ്.എസ്. |url=https://www.mathrubhumi.com/print-edition/india/article-1.3003156 |accessdate=28 മാർച്ച് 2019 |publisher=മാതൃഭൂമി |date=26 ജൂലൈ 2018 |archiveurl=https://web.archive.org/web/20190328042508/https://www.mathrubhumi.com/print-edition/india/article-1.3003156 |archivedate=28 മാർച്ച് 2019}}</ref>. അതുപോലെ തന്നെ