"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണു് നടൻ [[ശ്രീനാഥ്|ശ്രീനാഥുമായി]] പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറിൽ വിവാഹം നടക്കുന്നതും.
<ref>http://www.dinakaran.com/cinema/english/facts/25-06-98/lovema-3.htm</ref> വിവാഹശേഷം അഞ്ചു വർഷത്തോളം വെള്ളിത്തിരയിൽ നിന്നു് ശാന്തി കൃഷ്ണ മാറി നിന്നെങ്കിലും ഈ പ്രതിഭാധനയായ നർത്തകി ധാരാളമായി നൃത്തപരിപാടികളിൽ പങ്കെടുത്തിരുന്നു, അക്കാലത്തു്. വ്യക്തിപരമായ കാരണങ്ങളാൽ സെപ്തംബർ 1995 ൽ ഇവർ വിവാഹമോചിതരായി. പിന്നീടു് ശാന്തി കൃഷ്ണ വീണ്ടും വിവാഹിതയായി. അതോടെ സിനിമാ, സീരിയൽ രംഗത്തോടു വിട പറഞ്ഞു. ഇപ്പോൾ അമേരിക്കയിലാണു് സ്ഥിരതാമസം. [[രാജീവ് ഗാന്ധി എജ്യൂക്കേഷണൽ ഗ്രൂപ്]] സ്ഥാപനങ്ങളുടെ ഡയറക്ടറാണു് ഭർത്താവു്. രണ്ടു കുട്ടികൾ. ഭർത്താവിന്റെ ഗ്രൂപ് സ്ഥാപനങ്ങളിലെ സാംസ്കാരികപ്രവർത്തനങ്ങളുടെ സാരഥിയാണു് ശാന്തി കൃഷ്ണ ഇപ്പോൾ. പ്രസിദ്ധ ചലച്ചിത്ര നടൻ ആയ [[സുരേഷ്കൃഷ്ണ]] ശാന്തികൃഷ്ണയുടെ സഹോദരനാണു്.മികച്ച
 
== ചലച്ചിത്ര ജീവിതം==
[[ഭരതൻ]] സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ''ഈണം'', ''വിസ'', ''മംഗളം നേരുന്നു'', ''ഇതു ഞങ്ങളുടെ കഥ'', ''കിലുകിലുക്കം'' , ''സാഗരം ശാന്തം'' , ''ഹിമവാഹിനി'', ''ചില്ല്'' , ''സവിധം'', ''കൗരവർ'' , ''നയം വ്യക്തമാക്കുന്നു'' , ''പിൻ‌ഗാമി'', ''വിഷ്ണുലോകം'', ''എന്നും നന്മകൾ'', ''പക്ഷേ'' എന്നിവയാണ്‌.<ref> http://www.kerala9.com/news-category/news/movie-news/santhikrishna-back-in-gossip</ref>
 
തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്രസം‌വിധായകനായ [[സുരേഷ് കൃഷ്ണ|സുരേഷ് കൃഷ്ണയുടെ]] സഹോദരിയാണ്‌ ശാന്തികൃഷ്ണ. 1994 ൽ '''ചകോരം''' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മികച്ച കൂടാതെനടിക്കുള്ള ടെലിവിഷൻ രംഗത്ത്സംസ്ഥാന അഭിനയിച്ചതിനും പുരസ്കാരങ്ങൾടെലിവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref name="/dailyhunt-1">{{cite news | url = https://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/agnisakshi+muthal+oru+nyayarazhcha+vare+ancham+thavanayum+mikacha+samvidhayakanayi+shyamaprasadh-newsid-109920618| title = അഗ്നിസാക്ഷി മുതൽ ഒരു ഞായറാഴ്ച വരെ: അഞ്ചാം തവണയും മികച്ച സംവിധായകനായി ശ്യാമപ്രസാദ്| publisher = daily hunt}}</ref>
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3319609" എന്ന താളിൽനിന്ന് ശേഖരിച്ചത്