"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File: MOIAFKavi Arjan SinghMagh.jpg|right|80px|[[അർജൻമാഘൻ സിംഗ്]]]]
*അന്നത്തെ ഗുജറാത്തിന്റെ തലസ്ഥാനമായ ശ്രീമലയിലെ വർമലത രാജാവിന്റെ കൊട്ടാരത്തിലെ ഒരു സംസ്കൃത കവിയായിരുന്നു '''മാഘൻ '''.[[മാഘൻ (കവി)|>>>]]
*ഒരു മുതിർന്ന ഇന്ത്യൻ എയർ ഫോഴ്സ് എയർ ഓഫീസർ ആയിരുന്നു ഇന്ത്യൻ എയർ ഫോഴ്സ് മാർഷൽ '''അർജൻ സിംഗ്, ഡ്ഫ്ച്ച്''' [[അർജൻ സിംഗ്|>>>]]
*മൈക്കൽ ജാക്സന്റെ ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന് എന്ന ആൽബത്തിലെ അഞ്ചാമത്തെ സിംഗിൾ ആണ് '''ദേ ഡോണ്ട് കെയർ എബൌട്ട് അസ് '".[[ദേ ഡോണ്ട് കെയർ എബൌട്ട് അസ്|>>>]]
*തീവ്രമായ ഘട്ടത്തിലുള്ള ഹൃദയസ്തംഭനം അല്ലെങ്കിൽ കഠിനമായ കൊറോണറി ആർട്ടറി രോഗം ഉള്ള രോഗികളിൽ മറ്റ് മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ ചികിത്സകൾ പരാജയപ്പെടുമ്പോൾ നടത്തുന്ന ഒരു ശസ്ത്രക്രിയാ ട്രാൻസ്പ്ലാൻറ് പ്രക്രിയയാണ് '''ഹൃദയം മാറ്റിവെക്കൽ.''' [[ഹൃദയം മാറ്റിവെക്കൽ|>>>]]
*നിർമ്മാണത്തിനുശേഷം ഒരു ഉപഭോക്താവോ ഡിസൈനറോ ക്രമീകരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇൻറഗ്രേറ്റഡ് സർക്യൂട്ടാണ് '''ഫീൽഡ്-പ്രോഗ്രാമ്മേബിൾ ഗേറ്റ് അറേ''' [[ഫീൽഡ്-പ്രോഗ്രാമ്മേബിൾ ഗേറ്റ് അറേ|>>>]]
* കാഴ്ച, വെളിച്ചം, സോളിഡ് മെക്കാനിക്സ്, ഊർജ്ജം, ഫിസിയോളജി, ഭാഷ, ഹാർമണി, ഈജിപ്റ്റോളജി എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബ്രിട്ടീഷ് ബഹുവിഷയ പണ്ഡിതൻ ആയിരുന്നു '''തോമസ് യംഗ്'''. [[തോമസ് യംഗ് (ശാസ്ത്രജ്ഞൻ)|>>>]]
*ഉപഭോക്തൃ അനുഭവ മാനേജുമെന്റ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്ന ഒരു സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിയാണ് '''സ്പ്രിങ്ക്ലർ'''. [[സ്പ്രിങ്ക്ളർ|>>>]]
[[File: Amruthamahal 02.JPG|right|80px|[[അമൃത് മഹൽ പശു]]]]
[[File: Bos taurus indicus.jpg|right|80px|[[സെബു]]]]
*കർണ്ണാടകയിലെ ചിക്മഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, തുംകൂർ, ദാവനഗരെ എന്നീ മേഖലകളിൽ കണ്ട് വരുന്ന നാടൻ ജനുസിൽപ്പെട്ട കന്നുകാലി വിഭാഗമാണ് '''അമൃത് മഹൽ''' [[അമൃത് മഹൽ പശു|>>>]]
*മുതുകിൽ കൂനുകളുള്ള (മുഴ) ഒരു കന്നുകാലി വർഗ്ഗമാണ് '''സെബു''' [[സെബു|>>>]]
*മഹാഗണി കുടുംബത്തിലെ (മീലിയേസീ) കണ്ടൽക്കാടുകളുടെ ഒരു ഇനമാണ് '''സൈലോകാർപസ് ഗ്രനാറ്റം''' [[സൈലോകാർപസ് ഗ്രനാറ്റം|>>>]]
*പുകയില ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ പൂർണ്ണമായും പ്രതികൂലമായി ബാധിക്കുന്നു. [[പുകവലിയുടെ ആരോഗ്യ ഫലങ്ങൾ|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File: Shirley MacLaine - 1960.jpg|right|80px|[[ഷെർലി മക്ലെയ്ൻ]]]]
[[File: Jean-Auguste-Dominique Ingres - Comtesse d'Haussonville - Google Art Project.jpg|right|80px|[[പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ]]]]
*അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ, നാടക നടി, ഗായിക, നർത്തകി, ആക്ടിവിസ്റ്റ്, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ് '''ഷെർലി മക്ലെയ്ൻ.''' [[ഷെർലി മക്ലെയ്ൻ|>>>]]
*ഫ്രഞ്ച് നിയോക്ലാസിക്കൽ ആർട്ടിസ്റ്റ് ജീൻ-അഗസ്റ്റെ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് '''പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ.''' [[പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ|>>>]]
*മനുഷ്യ നേത്രം നിറങ്ങൾ തിരിച്ചറിയുന്ന ട്രൈക്രോമാറ്റിക് വർണ്ണ ദർശനത്തിന്റെ ഒരു സിദ്ധാന്തമാണ് '''യംഗ്-ഹെൽംഹോൾട്സ് സിദ്ധാന്തം.''' [[യംഗ്-ഹെൽംഹോൾട്സ് സിദ്ധാന്തം|>>>]]
*1988 ൽ യുഎസ് സംസ്ഥാനമായ അലാസ്കയിലെ പോയിന്റ് ബാരോയ്ക്ക് സമീപമുള്ള ബ്യൂഫോർട്ട് കടലിൽ മൂന്ന് ചാരനിറത്തിലുള്ള തിമിംഗലങ്ങളെ ഐസിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു അന്താരാഷ്ട്ര ശ്രമമായിരുന്നു '''ഓപ്പറേഷൻ ബ്രേക്ക്‌ത്രൂ''' [[ഓപ്പറേഷൻ ബ്രേക്ക്ത്രൂ|>>>]]
[[File: ThorvaldsenAlbrecht ChristusDürer - Feast of Rose Garlands - Google Art Project.jpg|right|80px|[[ക്രിസ്റ്റസ്ഫീസ്റ്റ് ഓഫ് ദി റോസറി ]]]]
*1506-ൽ ആൽബ്രെട്ട് ഡ്യൂറർ ചിത്രീകരിച്ച ഓയിൽ പെയിന്റിംഗാണ് '''ഫീസ്റ്റ് ഓഫ് ദി റോസറി''' [[ഫീസ്റ്റ് ഓഫ് ദി റോസറി|>>>]]
*19-ആം നൂറ്റാണ്ടിൽ ബെർട്ടൽ തോർവാൾഡ്‌സെൻ നിർമ്മിച്ച ഉയിർത്തെഴുന്നേറ്റ യേശുവിന്റെ കാരാര മാർബിൾ പ്രതിമയാണ് '''ക്രിസ്റ്റസ്'''. [[ക്രിസ്റ്റസ് (പ്രതിമ)|>>>]]
*സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 നെ തിരിച്ചറിയാൻ കഴിയുന്ന ഒരു പരിശോധനയാണ് '''കോവിഡ്-19 പരിശോധന''' [[കോവിഡ്-19 പരിശോധന|>>>]]
*Hg2(NO3)2 തന്മാത്രാസൂത്രമുള്ള ഒരു രാസ സംയുക്തമാണ് '''മെർക്കുറി (I) നൈട്രേറ്റ്''' [[മെർക്കുറി (I) നൈട്രേറ്റ്|>>>]]
*ഒരു അമേരിക്കൻ ടെലിവിഷൻ വ്യക്തിത്വം, സംഗീതജ്ഞൻ, പാവക്കുത്തുകാരൻ, എഴുത്തുകാരൻ, നിർമ്മാതാവ്, പ്രെസ്ബൈറ്റീരിയൻ വികാരി എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു '''ഫ്രെഡ് മക്ഫീലി റോജേഴ്സ്''' [[ഫ്രെഡ് റോജേസ്|>>>]]
*പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി തടാകതീരത്ത് സ്ഥിതിചെയ്യുന്ന ഉയർന്ന ജനസംഖ്യയുള്ള ഒരു കൗണ്ടിയാണ് '''ഈറി കൗണ്ടി.''' [[ഈറി കൗണ്ടി, ന്യൂയോർക്ക്|>>>]]
</div><noinclude>{{-}}
 
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്