"എലിസബത്ത് ഹാർട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:1987-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1:
{{prettyurl|Elizabeth Hartman}}
{{Infobox person
| name = എലിസബത്ത് ഹാർട്ട്മാൻ
| image = Elizabeth Hartman (1966 photo).jpg
| caption = Hartman in 1966
Line 17 ⟶ 16:
| spouse = {{marriage|[[Gill Dennis]]|1968|1984|reason=divorced}}
}}
'''മേരി എലിസബത്ത് ഹാർട്ട്മാൻ''' (ജീവിതകാലം: ഡിസംബർ 23, 1943 - ജൂൺ 10, 1987) അരങ്ങിലും സ്ക്രീനിലും നിറഞ്ഞുനിന്നിരുന്ന ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിയായിരുന്നു. 1965 ൽ പുറത്തിറങ്ങിയ ''[[എ പാച്ച് ഓഫ് ബ്ലൂ]]'' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ അവർ സിഡ്നി പൊയിറ്റിയർ എന്ന നടനോടൊപ്പം സെലീന ഡി ആർസി എന്ന [[അന്ധത|അന്ധയായ]] പെൺകുട്ടിയായി അഭിനയിച്ചതിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ
ലോലമനസ്കയും ലജ്ജാശീലയുമായ അവർ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം അവൾ പലതവണ മാനസികരോഗാശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഡോൺ ബ്ലൂത്തിന്റെ ദി സീക്രട്ട് ഓഫ് നിം (1982) എന്ന ആനിമേഷൻ ചിത്രത്തിലെ മിസ്സിസ് ബ്രിസ്ബി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന് ശേഷം 1982 ൽ ഹാർട്ട്മാൻ അഭിനയം ഉപേക്ഷിച്ചു. 43-ാം വയസ്സിൽ, അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്ന് ചാടി അവർ ആത്മഹത്യ ചെയ്തു.
|