"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആത്മീയവാദം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
=== ആത്മീയവാദം ===
ഭൌതികഭൗതിക പതാർത്ഥങ്ങൾപദാർത്ഥങ്ങൾ മാത്രമല്ല നിലവിലുള്ളതെന്നും ആത്മീയ ആശയങ്ങൾ കൂടി നിലവിലുണ്ടെന്നും ആത്മീയ വാദം സമർത്ഥിക്കുന്നു. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത് സമർത്ഥിക്കുന്നു
ആത്മീയവാദത്തിലെ ഒരു ചിന്താധാരയാണ് അദ്വൈതവാദം അദ്വൈത വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്.
 
"https://ml.wikipedia.org/wiki/ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്