"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 2409:4073:291:21B7:0:0:28AE:A0A1 (talk) to last version by MadPrav
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.3]
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
[[File:Marie-Antoinette par Elisabeth Vigée-Lebrun - 1783.jpg|right|thumb|മേരി അന്റോണിറ്റ]]
[[File:Chateau Versailles Galerie des Glaces.jpg|right|thumb|ആ ഡംബരങ്ങൾ നിറഞ്ഞ ഫ്രഞ്ച്ചക്രവർത്തിയുടെ കൊട്ടാരം]]
==വിപ്ലവത്തിന്റെ തത്ത്വചിന്തകന്മാർതത്വചിന്തകന്മാർ==
1.വോൾട്ടയർ:-പുരോഹിതൻമാരുടെ ചൂഷണത്തെ പരിഹസിച്ചു.യുക്തി ചിന്ത,സമത്വം,മനുഷ്യ സ്നേഹം തുടങ്ങിയവ പ്രോത്സാഹിപ്പിച്ചു
 
2.റൂസ്സോ:-സ്വാതന്ത്ര്യമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണെന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.ജനങ്ങളാണ് പരമാധികാരികളെന്ന് പ്രഖ്യാപിച്ചു
 
3.മോണ്ടസ്ക്യൂ:-ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.
ഗവണ്മെന്റിനെ നിയമനിർമാണം,കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.
 
==വിപ്ലവത്തിനു മുമ്പുള്ള രാജഭരണം==
 
"https://ml.wikipedia.org/wiki/ഫ്രഞ്ച്_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്