"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
|}
 
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗ വംശത്തിൽ പെട്ട അഥവാ ശുംഗ വംശത്തിൽശുംഗവംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു.
ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യ രാജ വംശത്തിന്റെമൗര്യരാജവംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻപുഷ്യമിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശംസുംഗവംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻപുഷ്യമിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.മൗര്യ സാമ്രാജ്യത്തിന്റെമൗര്യസാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു.
പുഷ്യ മിത്രൻപുഷ്യമിത്രൻ ഹിന്ദു മതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു.ബുദ്ധ മതത്തിനെതിരായിരുന്നുബുദ്ധമതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഇദ്ദേഹത്തിന്റെ പിൻഗാമി മപനായിരുന്നമകനായിരുന്ന അഗ്നി മിത്രനാണ്. ഇദ്ദേഹമാണ്. കാളിദാസന്റെ മാളകാഗ്നിമാളവികാഗ്നിമിത്രം മിത്രംഎന്ന നാടകത്തിലെ നായകൻ.പതന്ജലി പുഷ്യപതഞ്ജലി മിത്രന്റെപുഷ്യമിത്രന്റെ സമകാലികനാണ്.പതൻജലിയുടെ പതഞ്ജലിയുടെ സമകാലികനാണ് മഹാഭാഷ്യം.യോഗ സൂത്രങ്ങൾയോഗസൂത്രങ്ങൾ,ധർമ സൂത്രങ്ങൾധർമസൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടിന്റെകാലഘട്ടത്തിന്റെ സംഭാവനകളാണ്.അഗ്നി മിത്രനുഅഗ്നിമിത്രനു ശേഷം യശോ മിത്രനുംയശോമിത്രനും തുടർന്ന് എട്ടു രാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവ ഭൂതിയായിരുന്നുദേവഭൂതിയായിരുന്നു.ഇദ്ദേഹം വാസു ദേവ കണ്വൻദേവകണ്വൻ എന്ന ബ്രാഹ്മണ മന്ത്രിയുടെ ഗൂഢാലോചനയിൽ കൊല്ലപ്പെടുകയും തുടർന്ന് ബിസി 75-ൽ കണ്വ വംശംകണ്വവംശം അധികാരം പിടിച്ചെടുക്കുകയും ബിസി 28 വരെ ഈ വംശം അധികാരത്തിൽ തുടരുകയും ചെയ്തു.
 
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/ശുംഗ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്