"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 9:
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, [[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി.
ബിംബിസാരൻ മഹാവീരന്റെയും ശ്രീബുദ്ധന്റെയും കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരനായിരുന്നു " ജീവകൻ"
|