"ഉനലാസ്ക ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
== ചരിത്രം ==
{{stack|[[File:CapeAiakUnalaska.jpg|thumb|ഉനലാസ്ക ദ്വീപിന്റെ തെക്കൻ തീരത്തെ കേപ് അയാക്, ജൂലൈയിൽ]]}}ഉനങ്കാൻ അഥാവാ അല്യൂട്ട്സ് എന്നു വിളിക്കപ്പെടുന്ന തദ്ദേശീയ ഉനാലാസ്കന്മാരും ഉനങ്കാൻ അല്ലാത്തവരുമൾപ്പെടെയുള്ളവർ 10,000 വർഷത്തോളമായി ദ്വീപിൽ അധിവസിക്കുന്നു.<ref>https://www.alaska.org/destination/dutch-harbor-unalaska</ref> 1741 ൽ [[വിറ്റസ് ബറിംഗ്|വിറ്റസ് ബെറിംഗ്]] ആണ് ഈ ദ്വീപ് ആദ്യമായി കണ്ട പാശ്ചാത്യൻ.<ref>https://www.johnzada.com/unalaska-us-island-once-ruled-by-russia/</ref> 1759 ആയപ്പോഴേക്കും 3,000 അല്യൂട്ടുകൾ ഉനാലസ്ക ദ്വീപിൽ താമസിച്ചിരുന്നു. 1759-ൽ ഒരു റഷ്യൻ വാസസ്ഥ നിർമ്മിക്കപ്പെട്ടുവെങ്കിലും എന്നാൽ നാല് വർഷത്തിന് ശേഷം നാല് വ്യാപാര കപ്പലുകൾക്കൊപ്പം അല്യൂട്ട് വർഗ്ഗക്കാർ ഇത് നശിപ്പിച്ചു. ഈ ആക്രമണത്തിൽ 162 റഷ്യൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. അതിജീവിച്ചവർക്ക് റഷ്യക്കാർ അവരെ രക്ഷപ്പെടുത്തിയ 1764 വരെ അവിടെ സ്വന്തമായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ഈ സംഭവം തദ്ദേശീയർക്കെതിരെ രക്തരൂക്ഷിതമായ ഒരു പ്രതികാരത്തിന് കാരണമായിത്തീരുകയും അയ്യായിരത്തോളം അലൂട്ടുകളുടടെ ജീവൻ അപഹരിക്കുന്നതിനിടയാക്കുകയും ചെയ്തു. 1787 ആയപ്പോഴേക്കും നിരവധി അല്യൂട്ടുകളായ സീൽ വേട്ടക്കാരെ റഷ്യൻ അമേരിക്കൻ കമ്പനി അടിമകളാക്കുകയും സീൽ രോമങ്ങൾ സംഭരിക്കുന്നതിന് നിർബന്ധിക്കുകയും ചെയ്തു. 1840 ആയപ്പോഴേക്കും 200 മുതൽ 400 വരെ അല്യൂട്ട്സ് മാത്രമാണ് ഈ ദ്വീപിൽ അധിവസിച്ചിരുന്നത്.<ref>https://www.apiai.org/tribes/unalaska/</ref>
 
1788 ൽ [[എസ്റ്റെബാൻ ജോസ് മാർട്ടിനെസ്]], [[ഗോൺസാലോ ലോപ്പസ് ഡി ഹാരോ]] എന്നിവരുടെ പര്യവേഷണം ഈ പ്രദേശത്ത് ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടതായ ഏറ്റവും പടിഞ്ഞാറ് അടയാളപ്പെടുത്തിയ അലാസ്ക തീരത്തെ ഉനാലാസ്ക ദ്വീപ് വരെ പര്യവേക്ഷണം ചെയ്തു.<ref>{{cite book|title=Historical Atlas of the Pacific Northwest: Maps of exploration and Discovery|last=Hayes|first=Derek|publisher=Sasquatch Books|year=1999|isbn=1-57061-215-3|pages=67}}</ref>
 
1788-ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് ഈ ദ്വീപ് സന്ദർശിക്കുകയും തന്റെ ജേണലിൽ ഊനലാഷ്ക എന്ന് രേഖപ്പെടുത്തുകയും ചെയ്തു.<ref>Encyclopædia Britannica Third Edition, 1797 Volume 13 article Oonalashka, and Volume 5 article Cook, James.</ref> 1988 മെയ് 31 ന് മോസ്കോയിൽവച്ച് പ്രസിഡന്റ് റൊണാൾഡ് റീഗൻ, 19-ആം നൂറ്റാണ്ടിൽ ഈ ദ്വീപിൽ അമേരിക്കക്കാരും റഷ്യക്കാരും നടത്തിയ കൂടിക്കാഴ്ചയെ യുഎസ്-റഷ്യൻ ആദ്യകാല സൗഹൃദത്തിന്റെ ഉദാഹരണമായി പരാമർശിച്ചിരുന്നു.<gallery mode="packed" heights="165">
File:UnalaskaAlaska.jpg|The City of [[Unalaska, Alaska]]
File:Unalaska 1.jpg|Unalaska Island in 1972
File:Line5140 - Flickr - NOAA Photo Library.jpg|[[Selendang Ayu]] ran aground off Unalaska in 2004, spilling approximately 350,000 gallons of oil
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉനലാസ്ക_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്