"ഉനലാസ്ക ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
== ചരിത്രം ==
{{stack|[[File:CapeAiakUnalaska.jpg|thumb|ഉനലാസ്ക ദ്വീപിന്റെ തെക്കൻ തീരത്തെ കേപ് അയാക്, ജൂലൈയിൽ]]}}ഉനങ്കാൻ അഥാവാ അല്യൂട്ട്സ് എന്നു വിളിക്കപ്പെടുന്ന തദ്ദേശീയ ഉനാലാസ്കന്മാരും ഉനങ്കാൻ അല്ലാത്തവരുമൾപ്പെടെയുള്ളവർ 10,000 വർഷത്തോളമായി ദ്വീപിൽ അധിവസിക്കുന്നു.<ref>https://www.alaska.org/destination/dutch-harbor-unalaska</ref> 1741 ൽ [[വിറ്റസ് ബറിംഗ്|വിറ്റസ് ബെറിംഗ്]] ആണ് ഈ ദ്വീപ് ആദ്യമായി കണ്ട പാശ്ചാത്യൻ.<ref>https://www.johnzada.com/unalaska-us-island-once-ruled-by-russia/</ref> 1759 ആയപ്പോഴേക്കും 3,000 അല്യൂട്ടുകൾ ഉനാലസ്ക ദ്വീപിൽ താമസിച്ചിരുന്നു. 1759-ൽ ഒരു റഷ്യൻ വാസസ്ഥലംവാസസ്ഥ നിർമ്മിക്കപ്പെട്ടുവെങ്കിലും എന്നാൽ നാല് വർഷത്തിന് ശേഷം നാല് വ്യാപാര കപ്പലുകൾക്കൊപ്പം അല്യൂട്ട് വർഗ്ഗക്കാർ ഇത് നശിപ്പിച്ചു. ഈ ആക്രമണത്തിൽ 162 റഷ്യൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. അതിജീവിച്ചവർക്ക് റഷ്യക്കാർ അവരെ രക്ഷപ്പെടുത്തിയ 1764 വരെ അവിടെ സ്വന്തമായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ഈ സംഭവം തദ്ദേശീയർക്കെതിരെ രക്തരൂക്ഷിതമായ ഒരു പ്രതികാരത്തിന് കാരണമായിത്തീരുകയും അയ്യായിരത്തോളം അലൂട്ടുകളുടടെ ജീവൻ അപഹരിക്കുന്നതിനിടയാക്കുകയും ചെയ്തു. 1787 ആയപ്പോഴേക്കും നിരവധി അല്യൂട്ടുകളായ സീൽ വേട്ടക്കാരെ റഷ്യൻ അമേരിക്കൻ കമ്പനി അടിമകളാക്കുകയും സീൽ രോമങ്ങൾ സംഭരിക്കുന്നതിന് നിർബന്ധിക്കുകയും ചെയ്തു. 1840 ആയപ്പോഴേക്കും 200 മുതൽ 400 വരെ അല്യൂട്ട്സ് മാത്രമാണ് ഈ ദ്വീപിൽ അധിവസിച്ചിരുന്നത്.<ref>https://www.apiai.org/tribes/unalaska/</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉനലാസ്ക_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്