"ഉനലാസ്ക ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox islands|name=ഉനലാസ്ക|highest_mount=[[Mount Makushin]]|ethnic_groups=|density_km2=0.65|population_as_of=2000|population=1,759|country_largest_city_population=710|country_largest_city=[[Unalaska, Alaska]]|country_admin_divisions_2=|country_admin_divisions_title_2=|country_admin_divisions_1=[[Aleutians West Census Area]]|country_admin_divisions_title_1=Census Area|country_admin_divisions=[[Alaska]]|country_admin_divisions_title=State|country=United States|elevation_ft=5906|width_km=56|image_name=Location map Unalaska.png|length_km=128|area_sqmi=1051|major_islands=|total_islands=|archipelago=[[Fox Islands (Alaska)|Fox Islands]]|coordinates={{coord|53|40|24|N|166|38|54|W|scale:1000000|display=inline,title}}|location=|nickname=|native_name_link=Aleut language|native_name=''Nawan-Alaxsxa''<ref name="Bergsland">{{cite book | first=K. | last=Bergsland | authorlink=Knut Bergsland | year=1994 | title=Aleut Dictionary |publisher=Alaska Native Language Center |location=Fairbanks }}</ref>|map_caption=|map=Alaska|image_size=|image_caption=Map of the island|additional_info=}}{{prettyurl|Unalaska Island}}
{{prettyurl|Unalaska Island}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[അലാസ്ക]] സംസ്ഥാനത്ത് [[അലൂഷ്യൻ ദ്വീപുകൾ|അലൂഷ്യൻ ദ്വീപുകളിലെ]] ഫോക്സ് ദ്വീപസമൂഹത്തിൽ {{coord|53|38|N|167|00|W|}} അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് '''ഉനലാസ്ക'''. ഈ ദ്വീപിന്റെ വിസ്തൃതി 1,051 ചതുരശ്ര മൈലാണ് (2,720 ചതരശ്ര കിലോമീറ്റർ). ദ്വീപിന് 79.4 മൈൽ (127.8 കിലോമീറ്റർ) നീളവും 34.7 മൈൽ (55.8 കിലോമീറ്റർ) വീതിയുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അലാസ്കയിലെ [[ഉനലാസ്ക, അലാസ്ക|ഉനാലാസ്ക]] നഗരം ദ്വീപിന്റെ ഒരു ഭാഗവും ഡച്ച് ഹാർബർ തുറമുഖം സ്ഥിതിചെയ്യുന്ന സമീപത്തെ അമാക്നാക് ദ്വീപും ഉൾക്കൊള്ളുന്നു. അമാക്നാക്ക് ഒഴികെയുള്ള ദ്വീപിലെ ആകെ ജനസംഖ്യ 2000 ലെ യു.എസ്. സെൻസസ് പ്രകാരം 1,759 ആയിരുന്നു.
 
"https://ml.wikipedia.org/wiki/ഉനലാസ്ക_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്