"ടി.പി. കുട്ടിയമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
'കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനീറും , ആദ്യകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനീറും , ആദ്യകാല പത്രാധിപരിലൊരാളും എഴുത്തുകാരനുമായിരുന്നു ടി.പി കുട്ടിയമ്മു,(ജ:20/07/1911. മ: 12/07/1987).
{{prettyurl|T.P. Kuttiamu}}
കേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറും എഴുത്തുകാരനും [[ചന്ദ്രിക ദിനപത്രം|ചന്ദ്രിക]] പ്രസിദ്ധീകരണങ്ങളുടെ മുൻ മാനേജിംഗ് പത്രാധിപരും മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്കാരത്തിനായി വാദിച്ച പ്രമുഖനുമായിരുന്നു '''ടി.പി. കുട്ട്യാമു'''. <ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2006011312880400.htm&date=2006/01/13/&prd=th&</ref><ref>http://www.thehindubusinessline.com/life/2003/12/22/stories/2003122200040400.htm</ref>. കുട്ട്യാമു സാഹിബ് എന്നാണ് അദ്ദേഹത്തെ അനുയായികൾ വിളിക്കാറ്.
 
=== ലഘു വിവരണം ===
==ജീവിതരേഖ==
അമ്മുസാഹിബിന്റെയും കദീസുമ്മയുടേയും മൂത്ത സന്തതിയായി 1911ൽ [[കൊണ്ടോട്ടി]] മേലങ്ങാടിയിൽ ജനനം.കോഴിക്കോട് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി ഗിണ്ടി എഞ്ചിനീറീംഗ് കോളേജിൽ നിന്നും 1936ൽ ബിരുദം.
1911 ജുലൈ 20 ന് [[തിരുവങ്ങാടി]]യിൽ ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് [[കോഴിക്കോട്]] ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബ്. [[തലശ്ശേരി]] ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ്, മദിരാശി [[ഗിണ്ടി]] എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936-ൽ [[മദ്രാസ്]] സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു. 1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു<ref>http://keralaviplist.com/clientvipdetails.asp?Id=1002</ref>.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. [[കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ്]] അംഗം, [[കാലിക്കറ്റ് യൂണിവേഴ്സിറ്റി]] സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
 
=== ഇഞ്ചിനീയർ ===
==രചനകൾ==
ഇപ്പോൾ ആന്ധ്ര പ്രദേശിലുള്ള മചലിപട്ടണം, തമിഴ്നാട്ടിലുള്ള പൂണ്ടി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷം കേരള രൂപികരണത്തിനു ശേഷം കേരളത്തിൽ ചീഫ് ഇഞ്ചിനീറായി. 1956 മുതൽ 1967ൽ വിരമിക്കുന്നത് വരെ ആ തസ്തികയിൽ തുടർന്നു.പ്ലാനിംഗ് ബോർഡ് അംഗവും, കേരള സർക്കാരിന്റെ സാങ്കേതിക ഉപദേശ്ടവും ആയിരുന്നിട്ടുണ്ട്.
*[[ഖുർആൻ]] പഠനത്തിലേക്കൊരു തീർത്ഥയാത്ര
*ഹജ്ജ് യാത്രയിലെ സാമൂഹ്യ ചിന്തകൾ
*ദാറുൽ അമാനത്ത്
 
=== മേൽനോട്ട പദ്ധതികൾ ===
==അവലംബം==
രാഷ്ട്ര നിർമ്മാണത്തിന്റെ ആദ്യ ദശകങ്ങളിൽ അതീവ പ്രാധാന്യമർ ഹിച്ചിരുന്ന ജലസേചന വിദ്യുച്ഛക്തി വകുപ്പുകളുടെ കീഴിൽ നിരവധി പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കുട്ടിയമ്മുവിനു സാധിച്ചു. അവയിൽ ചിലത്.
{{reflist}}
 
[[അമരാവതി നദി|അമരാവതി]] അണക്കെട്ട്
[[വർഗ്ഗം:1911-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:പത്രാധിപർ]]
[[നാഗാർജുനസാഗർ അണക്കെട്ട്]]
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
 
[[പീച്ചി അണക്കെട്ട്]]
 
[[തണ്ണീർമുക്കം ബണ്ട്]]
 
[[തോട്ടപ്പള്ളി സ്പിൽവേ]]
 
[[മലമ്പുഴ അണക്കെട്ട്|മലമ്പുഴ ഡാം]]
 
കട്ടമ്പള്ളി
"https://ml.wikipedia.org/wiki/ടി.പി._കുട്ടിയമ്മു" എന്ന താളിൽനിന്ന് ശേഖരിച്ചത്