"കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fix info
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 1:
[[File:Karppillikavu Sree Mahadeva Temple Manjapra.JPG|right|thumb|കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവക്ഷേത്രം]]
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മഞ്ഞപ്ര]] ഗ്രാമത്തിലെ ഒരു [[പരമശിവൻ|ശിവക്ഷേത്രമാണ്]] '''കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം'''. കേരളത്തിലെ പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[[കാർത്തവീരാർജ്ജുനൻകാർത്തവീര്യാർജ്ജുനൻ|കാർത്തവീരാർജ്ജുനനാൽകാർത്തവീര്യാർജ്ജുനനാൽ]] പ്രതിഷ്ഠിതമാ‍ണ് ഇവിടുത്തെ [[ശിവലിംഗം]] എന്നു കരുതപ്പെടുന്നു. ഉപദേവതകളായി [[പാർവ്വതി]], [[ഗണപതി]], [[അയ്യപ്പൻ]], [[വിഷ്ണു]] ([[സാളഗ്രാമം]]), കാർത്തവീര്യാർജ്ജുനൻ, [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
[[File:Karppillikavu Sree Mahadeva Temple Manjapra Gate.JPG|right|thumb|പ്രവേശനകവാടം]]
കാർപ്പിള്ളിക്കാവ് പൂരം ഇവിടെയാണ് നടക്കുന്നത്. [[മകരം|മകരമാസത്തിൽ]] എട്ടുദിവസം നീണ്ടു നിൽക്കുന്ന ഈ പൂരം ജനുവരി അവസാ‍നവും ഫെബ്രുവരി ആദ്യവുമായി ആണ് നടക്കുക. ഈ സമയത്ത് ശിവൻ പ്രസാദവാനായിരിക്കും എന്നും ഭക്തജനങ്ങളുടെ ആഗ്രഹ സാഫല്യം വരുത്തുമെന്നും ഭക്തർ കരുതുന്നു.