"തൃപ്പാളൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
 
 
==ഐതിഹ്യം==
[[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]], [[കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം|കടുത്തുരുത്തി]] എന്നിവിടങ്ങളിൽ ശിവപ്രതിഷ്ഠനടത്തിയ ഖരപ്രകാശമഹർഷി ഒരിക്കൽ വലത്തെക്കൈയിലും ഇടത്തെക്കൈയിലും കാലിലും മൂന്ന് ശിവലിംഗങ്ങൾ കൊണ്ടുപോയി. ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം അവ മൂന്നിടങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് [[തൃപ്പല്ലാവൂർ] ശിവക്ഷേത്രം|തൃപ്പല്ലാവൂർ]], [[അയിലൂർ മഹാദേവക്ഷേത്രം|അയിലൂർ]], [[തൃപ്പാളൂർ മഹാദേവക്ഷേത്രം|തൃപ്പാളൂർ]] എന്നീ ശിവക്ഷേത്രങ്ങൾ വന്നത്.
 
==ക്ഷേത്രം==
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3318315" എന്ന താളിൽനിന്ന് ശേഖരിച്ചത്