"ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| locale = [[തിരുവനന്തപുരം]]
| primary_deity = [[പരമശിവൻ]]
| important_festivals= തിരുവുത്സവം ([[തിരുവാതിര ആഘോഷം|തിരുവാതിരയോടനുബന്ധിച്ച്]]) <br> [[ശിവരാത്രി]]
| architectural_styles= കേരള-ദ്രാവിഡ പരമ്പരാഗതശൈലി
| number_of_temples=
| date_built=
| creator =
| temple_board =[[:en:Travancore Devaswom Board|തിരുവിതാംകൂർ ദേവസ്വം ബോർഡ്]]
| Website =
}}
ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ [[തിരുവിതാംകൂർ]] രാജാക്കന്മാരുടെ കാലത്താണ്. കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌.
 
വെട്ടുകല്ലിൽ പടുത്തുയർത്തിയ [[നാലമ്പലം|നാലമ്പലത്തിൽ]] തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള [[ശ്രീകോവിൽ|ശ്രീകോവിലിൽ]] കിഴക്കു ദർശനാമായിദർശനമായി ശിവലിംഗ പ്രതിഷ്ഠശിവലിംഗപ്രതിഷ്ഠ. ഇരുപാർശ്വങ്ങളിലും [[പാർവ്വതി]]യെയും [[ഗംഗ]]യെയും ഇരുത്തിയ അപൂർവ്വസങ്കല്പത്തിലുള്ള ഭഗവാനാണ് ശ്രീകണ്ഠേശ്വരൻ. അതിനാൽ പ്രതിഷ്ഠ ''അമ്മയപ്പൻ'' എന്ന പേരിലും അറിയപ്പെടുന്നു. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്വാഹനമായ [[നന്തി]]യെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
 
==പൂജാവിധികൾ==
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3318311" എന്ന താളിൽനിന്ന് ശേഖരിച്ചത്