"ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
|territory = [[റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ]]
|start_date =
|current_number =29 സംസ്ഥാനങ്ങൾ<br>78 കേന്ദ്രഭരണപ്രദേശങ്ങൾ
|number_date =
|population_range = '''സംസ്ഥാനങ്ങൾ''': 607,688 [[സിക്കിം]]&nbsp;– 199,581,477 [[ഉത്തർപ്രദേശ്]]<br>'''കേന്ദ്രഭരണപ്രദേശങ്ങൾ''': 64,429 [[ലക്ഷദ്വീപ്]]&nbsp;– 11,007,835 [[National Capital Territory of Delhi|ദേശീയ തലസ്ഥാനപ്രദേശം]]
വരി 29:
 
ഭരണഘടനയുടെ പട്ടിക 1 രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. 28 [[സംസ്ഥാനം|സംസ്ഥാനങ്ങളും]] 8 [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശങ്ങളുമടങ്ങിയ]] ഒരു [[ഫെഡറൽ സംവിധാനം|ഫെഡറൽ]] ഐക്യരാഷ്ട്രമാണ് [[ഇന്ത്യ]]<ref name="official">{{cite web |url=http://www.india.gov.in/knowindia/state_uts.php|title=States and union territories|accessdate=2007-09-07 |format=HTML |work= }}</ref>. ഇന്ത്യയിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും വീണ്ടും ജില്ലകളായി തിരിച്ചിട്ടുണ്ട്. ജില്ലകളെ വീണ്ടും താലൂക്കുകളായും മറ്റും വിഭജിച്ചിട്ടുണ്ടെങ്കിലും ഈ വിഭജനം എല്ലാ സംസ്ഥാനങ്ങളിലും ഏകരൂപത്തിലല്ല.
 
സംസ്ഥാനങ്ങളിൽ പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ ഭരണം നടത്തുമ്പോൾ കേന്ദ്രഭരണപ്രദേശങ്ങളിൽ ഇന്ത്യയുടെ [[രാഷ്ട്രപതി]], ഒരു അഡ്മിനിസ്ട്രേറ്റർ വഴി നേരിട്ടാണ് ഭരണം നടത്തുന്നത്. എന്നാൽ ചില കേന്ദ്രഭരണപ്രദേശങ്ങളിൽ ഈ രീതിയിൽ അല്പം വ്യത്യാസമുണ്ട്.