"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Arabic_job.jpg നെ Image:Arabic_job_(ch._28,_v._1-21),_10th_century_(The_S.S._Teacher's_Edition-The_Holy_Bible_-_Plate_XVIII).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|File rena
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Book of Job}}എബ്രായ വേദപുസ്തകത്തിലെ കെത്തൂവീം അഥവാ എഴുത്തുകളെന്ന വിഭാഗത്തിലാണ് ഇയ്യോബ് എന്ന കാവ്യഗ്രന്ഥം. “ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളോരു പുരുഷനുണ്ടായിരുന്നു” എന്നാരംഭിക്കുന്ന ഈ ഗ്രന്ഥം ഇയ്യോബ് എന്ന കഥാപാത്രത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. നാം ഉറപ്പായി വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്. വേദനകളും യാതനകളും മനുഷ്യജീവിതത്തിലെ സഹജമായ കാര്യമാണ്. ചിലപ്പോഴെന്കിലും വേദനാജനകമായ സാഹചര്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അപ്രകാരമുള്ള സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുവാനായി നമ്മെ ശക്തീകരിക്കുന്ന ഗ്രന്ഥമാണ് ഇയ്യോബ്.
{{Prettyurl|Book of Job}}
{{For|ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)}}
{{പഴയനിയമം}}
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്