"ഗസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 3:
{{for|ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഗസൽ (ചലച്ചിത്രം)}}
{{Hindustani Classical Music}}
[[ഉർദു]] സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ.<ref name="Rekhta">{{cite web |title=Hamse puchho ki Ghazal kya hai |url=https://blog.rekhta.org/hamse-puchho-ki-ghazal-kya-hai/ |website=Rekhta Blog |accessdate=30 ഡിസംബർ 2019}}</ref> <ref>{{cite book |title=Selected Poetry ~ English, Urdu, Persian & Punjabi |date=2 ഫെബ്രുവരി 2013 |publisher=Tahir Khan Arzani |page=5 |edition=1st |url=https://books.google.co.in/books/about/Selected_Poetry_English_Urdu_Persian_Pun.html?id=7IBxAgAAQBAJ&printsec=frontcover&source=kp_read_button&redir_esc=y}}</ref> വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ വർദ്ധിച്ചുവന്ന നിശാക്ലബുകളും കവിയരങ്ങുകളുടെ കുറവും ഗസൽ എന്ന കലാരൂപത്തിന്റെ ക്ഷയിക്കാൻ കാരണമായി.<ref>{{cite web |title=Where has the Ghazal gone? |url=https://www.business-standard.com/article/beyond-business/where-has-the-ghazal-gone-112030300089_1.html |website=Business Standard |publisher=Veenu Sandhu |accessdate=21 ജനുവരി 2013}}</ref> എന്നാൽ ഈയിടെയായി ഗസലിന്റെ പുനരുദ്ധാരണം നടന്നുവരുന്നുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്