"അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98:
* ബ്രഹ്മശ്രീ കാപ്പിൽ മഠം ശംഭു എമ്പ്രാന്തിരി : വേദ പണ്ഡിതൻ , പ്രശസ്ത പാചക വിദ്വാൻ
* [[പി. വേണു]] - പ്രശസ്ത ചലച്ചിത്ര സംവിധായകൻ. പുറനാട്ടുകര പാട്ടത്തിൽ വേണുഗോപാലമേനോൻ എന്ന് മുഴുവൻ പേര്. 1967-ൽ പുറത്തിറങ്ങിയ 'ഉദ്യോഗസ്ഥ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ വേണു 'ഉദ്യോഗസ്ഥ വേണു' എന്നും അറിയപ്പെട്ടിരുന്നു. ഇരുപതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം [[ചെന്നൈ]]യിലാണ് ചെലവഴിച്ചത്. 2011-ൽ അദ്ദേഹം അന്തരിച്ചു.
* [[അശോകൻ പുറനാട്ടുകര]]
 
==അവലംബം==
"https://ml.wikipedia.org/wiki/അടാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്