"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| image_size = 400x300px
| alt =
| caption = തിരുവിതാംകൂറിന്റെ റീജന്റ് മഹാറാണി
| caption = മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ''രാജപ്രതിനിധി''(റീജെന്റ്)
| succession = സംഭാവ്യാവകാശിത്വം
| reign = 6 സെപ്റ്റംബർസെപ്തംബർ 1924 - 6 നവംബർ 1931
| reign-type = രാജപ്രതിനിധിത്വം (രീജെൻസിറിജെൻസി)
| coronation =
| cor-type =
| predecessor = [[മൂലം തിരുനാൾ|ശ്രീ മൂലം തിരുനാൾ]]
| successor = [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]
| suc-type = അനന്തരാവകാശിത്വം
| consort = ഹരിപ്പാട് രാമവർമ്മ വലിയകോയിവലിയ കോയി തമ്പുരാൻ, അനന്തപുരം കൊട്ടാരം
| issue = ലളിതാംബഭായി, ഇന്ദിരാഭായി
| full name = പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി
വരി 21:
| house = [[വേണാട് സ്വരുപം]]
| house-type = കുലശേഖര വംശം, രണ്ടാം ചേര വംശം
| father = കേരള വർമ്മ, കിളിമാനൂർ
| mother = [[ആയില്യം നാൾ മഹാപ്രഭ, ഉത്സവ മഠം|ആയില്യം നാൾ മഹാപ്രഭ]]
| birth_date = <!-- {{Birth date and age|1895|11|19|df=y}} -->
| birth_place = മാവേലിക്കര
| death_date = <!-- {{Death date and age|1985|MM|DD|1895|MM|DD|df=y}} -->
| death_place = ബംഗളുരു
| occupation = ''രാജപ്രതിനിധി''(റീജെന്റ്)
| signature_type =
വരി 38:
തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്തായിരുന്നു. എന്നാൽ [[മഹാത്മാ ഗാന്ധി]] ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയതിന് മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരുന്നു. <ref>{{cite book|last=ജോൺ ജെ പോൾ|first=കീത് ഇ യെന്ടെൽ|title=രിലിജിയെൻ ആൻഡ്‌ പബ്ലിക് കൾച്ചർ : എന്കൌറെര്സ് ഇൻ സൌത്ത് ഇന്ത്യ}}</ref>
 
1958 ൽ സേതു ലക്ഷ്മിഭായി ബംഗളൂരുവിലേക്ക് താമസം മാറ്റി, പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊണ്ണൂറാം വയസ്സിൽ ബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു.
 
== ജനനം, ബാല്യം ==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്