"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
 
==ജീവിതരേഖ==
1832 മാർച്ച് 14-ന് ജനിച്ചു.[[മീനം|മീനമാസത്തിലെ]] [[ആയില്യം]] നാളിൽ ജനിച്ച രാമവർമ്മ, 1860 സെപ്തംബർ 7-ന് 29അമ്മാവന്റെ മരണത്തെത്തുടർന്മ് 28-ആം വയസ്സിൽ ആയില്യം തിരുനാൾ രാമവർമ്മ രാജാവായി അധികാരമേറ്റു. ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്ര ഗോപുരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. [[പത്മനാഭസ്വാമി ക്ഷേത്രം#പത്മതീർത്ഥം|പത്മതീർത്ഥം]] ശുചീകരിക്കുവാൻ നടപടി സ്വീകരിച്ചിരുന്നു. 1873-ൽ [[തിരുവനന്തപുരം ആർട്സ് കോളേജ്]] നിർമ്മാണം പൂർത്തീകരിച്ചു. കൂടാതെ തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലുമായി ഗവ. ആർട്സ് കോളേജ്, സയൻസ് കോളേജ്, വെർണാക്കുലർ സ്കൂൾ, ലോ കോളേജ്, സർവ്വേ സ്കൂൾ, ട്രെയിനിംഗ് സ്കൂൾ, ഗേൾസ് സ്കൂൾ, ബുക്ക് സെലക്ഷൻ കമ്മിറ്റി, ആശുപത്രികൾ, മനോരോഗാശുപത്രി എന്നിവ സ്ഥാപിച്ചു. രോഗപ്രതിരോധത്തിനായി വാക്സിനേഷൻ ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് [[പുനലൂർ തൂക്കുപാലം]] നിർമ്മിച്ചത്. കൂടാതെ [[വർക്കല തുരങ്കം]] സ്ഥാപിച്ചു.
 
നിരവധി ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം [[ബ്രിട്ടീഷ്]] രാജ്ഞിയിൽ നിന്നും ബിരുദം നേടിയിരുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3317576" എന്ന താളിൽനിന്ന് ശേഖരിച്ചത്