"മോന്ന വന്ന (ചിത്രകല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഡാന്റേ ഗബ്രിയേൽ റോസെറ്റി വരച്ച ചിത്രം
'{{prettyurl|Monna Vanna (painting)}} {{Infobox artwork | image_file=Dante Gabriel Rossetti - Monna Vanna.jpg | title=Monna...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:24, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

1866-ൽ പ്രീ-റാഫലൈറ്റ് ബ്രദർഹുഡ് ചിത്രകാരനായ ഡാന്റേ ഗബ്രിയേൽ റോസെറ്റി ചിത്രീകരിച്ച ക്യാൻവാസ് പെയിന്റിംഗാണ് (88.9 × 86.4 cm) മോന്ന വന്ന. ഈ ചിത്രം സമാഹർത്താവ്‌ വില്യം ഹെൻറി ബ്ലാക്ക്മോർ ഏറ്റെടുക്കുകയും പിന്നീട് റോസെറ്റിയുടെ രക്ഷാധികാരികളിൽ ഒരാളായ ജോർജ്ജ് റേയുടെ ശേഖരത്തിൽ പ്രവേശിക്കുകയും ചെയ്തു. ഇത് പിന്നീട് റേയിൽ നിന്ന് ആർതർ ഡു ക്രോസിന്റെയും ഓട്ടോ ബെയ്റ്റിന്റെയും സംയുക്ത ഉടമസ്ഥതയിലേക്ക് കടന്നു. 1916-ൽ ഈ ചിത്രം അവരിൽ നിന്ന് എൻ‌എസി‌എഫ് വഴി ടേറ്റ് ഗാലറി വാങ്ങി. ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ ടേറ്റ് ബ്രിട്ടന്റെ ശേഖരത്തിലാണ്.[1]

Monna Vanna
Venus Veneta, Belcolore
കലാകാരൻDante Gabriel Rossetti
വർഷം1866
Mediumoil on canvas
അളവുകൾ88,9 cm × 86,4 cm (350 in × 340 in)
സ്ഥാനംTate Britain, London
WebsiteTate Britain catalogue entry

അവലംബം

"https://ml.wikipedia.org/w/index.php?title=മോന്ന_വന്ന_(ചിത്രകല)&oldid=3317356" എന്ന താളിൽനിന്ന് ശേഖരിച്ചത്