"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
[[ഹൈന്ദവം|ഹൈന്ദവവിശ്വാസം]] അനുസരിച്ച് പ്രാധമിക ദൈവങ്ങളിൽ ഒരു ദൈവവും [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിലെ]] ഒരു മൂർത്തിയുമാണ് '''ശിവൻ'''. ([[ദേവനാഗരി]]: शिव; [[IAST]]: {{IAST|Śiva}}). ആധുനിക ഹൈന്ദവതയിലെ ശൈവ വിഭാഗത്തിൽ പെടുന്നവർ ശിവനെ പരമോന്നത ദേവനായാണ് ആരാധിക്കുന്നത്.<ref name="Flood 1996, p. 17">{{harvnb|Flood|1996|pp=17, 153}}</ref><ref>{{cite book|author=K. Sivaraman|title=Śaivism in Philosophical Perspective: A Study of the Formative Concepts, Problems, and Methods of Śaiva Siddhānta |url=https://books.google.com/books?id=I1blW4-yY20C&pg=PA131 |year=1973|publisher=Motilal Banarsidass |isbn=978-81-208-1771-5|page=131}}</ref>
 
ത്രിമൂർത്തികളിൽ സംഹാരത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്.<ref name="Zimmer 1972 p. 124">Zimmer (1972) pp. 124-126</ref><ref>Jan Gonda (1969), [https://www.jstor.org/stable/40457085 The Hindu Trinity], Anthropos, Bd 63/64, H 1/2, pages 212–226</ref> ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്.{{Sfn|Arvind Sharma|2000|p=65}}{{Sfn|Issitt|Main|2014|pp=147, 168}}{{Sfn|Flood|1996|p=151}} ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി (സതി, ആദിപരാശക്തി, ലളിതത്രിപുരസുന്ദരി, ദുർഗ്ഗ, കാളി, മഹാവിദ്യ, നവദുർഗ്ഗ) യാണ് ഈ ദേവി. പാർവ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്.{{sfn|David Kinsley|1988|p=50, 103–104}}{{sfn|Tracy Pintchman|2015|pp=113, 119, 144, 171}} സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. <ref name="Flood 1996, p. 17"/>
 
ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്.<ref name="Stella_param">{{harvnb|Kramrisch|1981| pp=184–188}}</ref> പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മൻ (ആത്മാവാണ്) ഇത്.<ref name="Davis_param">Davis, pp. 113–114.</ref>{{sfn|William K. Mahony|1998|p=14}}{{Sfn|Arvind Sharma|2000|p=65}} ഭയങ്കരമായതും ദയനിറഞ്ഞതുമായ അനേകം വിവരണങ്ങൾ ശിവനെപ്പറ്റി ഉണ്ട്. ദയാപരമായ വിവരണങ്ങളിൽ കൈലാസ പർവതത്തിൽ<ref name="Zimmer 1972 p. 124"/> സന്ന്യാസി ജീവിതം നയിക്കുന്ന സർവജ്ഞനായ ഒരു യോഗിയായും ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയയും ഉള്ള ഒരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെയും പിശാചുക്കളെയും കൊല്ലുന്നതായി ചിത്രീകരിക്കുന്നു. യോഗ , ധ്യാനം , കല എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ [[Shiva|ആദിയോഗി]] ശിവ എന്നും അറിയപ്പെടുന്നു. [[Shiva|ആദിദേവനെന്നും]], [[Shiva|ദേവാദിദേവനെന്നും]], [[Shiva|ആദിശിവനെന്നും]] (എല്ലാം ശിവമയം ശിവശക്തിമയം) നാമങ്ങൾ ശിവനുണ്ട്.<ref name=Shiv_samhita>Shiva Samhita, e.g. translation by Mallinson.</ref><ref name=Varenne>Varenne, p. 82.</ref><ref>Marchand for Jnana Yoga.</ref>
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്