"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Kasaragod dwarf cattle}}
{{mergeto|കാസർഗോഡ് കുള്ളൻ പശു}}
{{Infobox cattle breed
{{ആധികാരികത}}
{{mergeto| name = കാസർഗോഡ് കുള്ളൻ പശു}}
കേരളത്തിൽ കാസർകോട് തീര പ്രദേശങ്ങളിലും , കർണാടകയിലും കണ്ടു വരുന്ന [[കാസർഗോഡ് കുള്ളൻ പശു|കാസർകോട് കുള്ളൻ പശുക്കളിൽ]] നിന്ന് അപൂർവ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന ഒന്നാണ് .ആശ്രമ പശുക്കൾ എന്നറിയപ്പെടുന്ന കപില പശുക്കൾ .പണ്ട് ക്ഷേത്രങ്ങളിൽ മാത്രം വളർത്തിയിരുന്ന ഇവയെ ദൈവികമായിട്ടാണ് കണ്ടു പോരുന്നത്
| image = കാസർഗോഡ്_കുള്ളൻ_Kasaragod_dwarf_cattle.jpg
| image_alt = കാസർഗോഡ് കുള്ളൻ പശു
| image_caption = കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും
| status =
| altname = കാസർഗോഡ് കുള്ളൻ പശു
| country = ഇന്ത്യ
| nickname =
| maleweight = 190 -200 കിലോഗ്രാം
| femaleweight = 40-150 കി.ഗ്രാം
| coat = സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല
| horn =
| use = [[Dairy]] and [[meat]] ([[ground beef]] and [[roast beef]])
| distribution = ഇന്ത്യ
| subspecies =
| note = പാലിനായി

കേരളത്തിലെ ഒരു [[പശു|കന്നുകാലിയിനമാണ്]] '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. [[വയ്ക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] എന്ന രീതിയിയിലാണ്.<ref name=mat-feature>{{cite web|title=കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-341390.html|publisher=മാതൃഭൂമി|accessdate=22 ഫെബ്രുവരി 2013|archivedate=2014-05-19 10:06:23|author=ഡോ. അനുമോൾ ജോസഫ് |coauthor=ഡോ. പി.വി. ട്രീസാമോൾ|archiveurl=http://web.archive.org/web/20140519100623/http://www.mathrubhumi.com/agriculture/story-341390.html}}</ref><ref name=manoramaonline-ക>{{cite news|title=ഈ പശുവിന്റെ ഒരു ലിറ്റർ പാലിന് നൂറു രൂപ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16855415&tabId=21&BV_ID=@@@|accessdate=19 മെയ് 2014|newspaper=മലയാളമനോരമ|date=17 മെയ് 2014|author=ടി. അജീഷ്|archiveurl=http://web.archive.org/web/20140519100239/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16855415&tabId=21&BV_ID=@@@|archivedate=2014-05-19 10:02:39|language=മലയാളം|format=പത്രലേഖനം}}</ref>

ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. <ref name=mat-feature />

==പ്രത്യേകതകൾ==
സുവർണ പീത നിറം . വെള്ളി/ നേർത്ത ചുവപ്പ് പടർന്ന കണ്ണുകൾ . വെളുപ്പ്‌ കലർന്ന മൂക്ക്. ചർമത്തിന്റെ നിറം പടർന്ന ചെറിയ കൊമ്പുകൾ- കുളമ്പുകൾ . 85-100 cm ഉയരം . ഏകദേശം 150 ൽ താഴെ ശരീര തൂക്കം .കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നിറം മാറുന്ന പ്രകൃതം ( വേനലിൽ ഇളം നിറവും, തണുപ്പ് കാലത്ത് ഇരുണ്ട നിറവും ) എന്നിവ ഇവയുടെ ലക്ഷണങ്ങളാണ് .
മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനമാണ്

തൂക്കം 147 കിലോ വരെ
കിടാക്കൾ ജനിക്കുമ്പോൾ തുക്കം 10 - 10/5 കിലോ
ആദ്യ മദി ലക്ഷണം 18 -19 ആം മാസത്തിൽ, ഇണ ചേർക്കേണ്ട സമയം രണ്ട്-രണ്ടര വയസ്സ്
ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം.<ref name="deshabhimani-ഖ">{{cite news|title=ഔഷധഗുണമുള്ള "കപില"|url=http://www.deshabhimani.com/periodicalContent5.php?id=1162|archiveurl=http://web.archive.org/web/20140608201542/http://www.deshabhimani.com/periodicalContent5.php?id=1162|archivedate=2014-06-08 20:15:42|date=|author=ഡോ. എം ഗംഗാധരൻനായർ|type=പത്രലേഖനം|publisher=ദേശാഭിമാനി|language=മലയാളം}}</ref>

==പാലിന്റെ ഘടന==
സപ്തർഷികളിൽപ്പെട്ട കപില മഹർഷിയുടെ കമണ്ഡലുവിലെ പാൽ യാഗവേളയിൽ അസുരന്മാർ തട്ടിത്തെറിപ്പിച്ചപ്പോൾ മഹാമുനി ദിവ്യശക്തിയാൽ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം.
വെള്ളം - 87.7%

കാർബോഹൈഡ്രേറ്റ് - 4.9% (പഞ്ചസാര)

കൊഴുപ്പ് - 3.4 %

മാംസ്യം - 3.3 %

ലവണാംശം - 0.7 %
<ref name="deshabhimani-ക" >{{cite news|publisher=ദേശാഭിമാനി ദിനപത്രം|type=കിളിവാതിൽ സപ്ലിമെന്റ്|url=http://www.deshabhimani.com/periodicalContent5.php?id=1283|title=പൊക്കമില്ലായ്മയാണ് പൊക്കം|author=എം.ജി.|archiveurl=http://web.archive.org/web/20140608201915/http://www.deshabhimani.com/periodicalContent5.php?id=1283|archivedate=2014-06-08 20:19:15}}</ref>

==അവലംബം==
മഹാഭാരതത്തിൽ കപില വർഗ്ഗത്തിന് 10- വക ഭേദം ഉള്ളതായി പറയപ്പെടുന്നു 1)സുവർണ്ണ കപില( സ്വർണ്ണം പോലെ മഞ്ഞ നിറമുള്ളത് ) 2)ഗൗരപിംഗല (വെള്ളയും മഞ്ഞയും നിറം കലർന്നത്‌ ) 3)ആരക്ത പിംഗാക്ഷി (ചെറിയ ചുവപ്പു നിറവും മഞ്ഞ നിറ മുള്ള കണ്ണുകളോട് ഉള്ളതും )4)ഗള പിംഗല (കഴുത്തിലെ കുറച്ചു രോമം മഞ്ഞ നിറത്തോട് കൂ ടി യത് ) 5)ബബ്ര വർണ്ണാഭാ (ശരീരം മുഴുവൻ മഞ്ഞനിറമുള്ളത്‌ ) 6)ശ്വേത പിംഗള (കുറച്ച്‌ വെളുപ്പും മഞ്ഞ നിറമുള്ള രോമത്തോട് കൂ ടി യതും ) 7)രക്ത പിംഗാക്ഷി (ചുവപ്പും മഞ്ഞ യും കലർന്ന കണ്ണുകളോട് കൂ ടി യത്‌ ) 8)ഖുർ പിംഗളാ (കുളമ്പ് മഞ്ഞ നിറത്തിൽ ഇരിക്കുന്നത് ) 9)പാടലാ (ചെറിയ ചുവപ്പു നിറത്തോട് കൂ ടി യത്‌ ) 10)പുച്ഛ പിംഗളാ (വാലിന്റെ രോമം മഞ്ഞനിറത്തിൽ ഉള്ളത് എന്നിങ്ങനെ ആണ് ആ വർഗീകരണം.
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ തനതു കന്നുകാലി ജനുസ്സുകൾ]]
കപിലയിനത്തിൽപ്പെട്ട പശുക്കളുടെ വയറിനുള്ളിൽ അപൂർവ്വ ഔഷധഗുണമുള്ളതും സുഗന്ധപൂരിതവുമായ ഗോരോചനം ശേഖരിച്ചുവയ്ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണമേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യമുള്ള അപൂർവ്വ ഇനം നാടൻ പശുക്കളുടെ പിത്ത സഞ്ചിയിൽ കാണപ്പെടുന്ന കല്ലാണ് ഗോരോചനം എന്നറിയപ്പെടുന്നത് .ഇവയുടെ പാലിലും ഗോരോചനം അടങ്ങിയിട്ടുണ്ട് .
[[വർഗ്ഗം:ഇന്ത്യൻ കന്നുകാലിയിനങ്ങൾ]]

പണ്ട് കാലത്ത് തുളു ബ്രാഹ്മണ മഠങ്ങളിലാണ് കപില പശുക്കളെ കൂടുതലായി കണ്ടു വരാറ് . അവയുടെ കണ്ണീരു വീണാൽ വീണിടം നശിക്കും എന്ന ഒരു വിശ്വാസംഉണ്ടായിരുന്നു . അതൊക്കെ കൊണ്ട് തന്നെ ആവണം അവയെ ക്ഷേത്രങ്ങളിലും അതു പോലെ ഉള്ള ഇടങ്ങളിലും മാത്രം വളർത്താൻ കാരണം. കപിലയെ കൈമാറ്റം ചെയ്‌താൽ വീടിന്റെ ഐശ്വര്യം പോകുമെന്ന വിശ്വാസം നില നിൽക്കുന്നത് കൊണ്ടും . എണ്ണത്തിൽ വളരെ കുറവായത് കൊണ്ടും ഇവയ്ക്ക് അൻപതിനായിരം മുതൽ രണ്ടു ലക്ഷം വരെ മോഹ വില ഉണ്ട് .

പാലിന്‌ കാസർകോഡു ഡ്വാർഫിനേക്കാൾ ഔഷധമൂല്യമുണ്ട്‌.പാലിൽ സ്വർണക്ഷാരം കലർന്നിട്ടുണ്ടെന്നു ഭാരതീയ ചികിത്സാ വിദഗ്‌ദ്ധർ പറയുന്നു. ഈ പശുവിന്റെ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കും . കപിലയുടെ പാലിൽ നിന്നുമുള്ള വെണ്ണ, നെയ്യ്‌ ,പാൽക്കട്ടി എന്നിവക്ക്‌ സ്വർണനിറമാണ്‌. കപിലയുടെ മൂത്രം ശുദ്ധീകരിച്ച്‌ തയ്യാറാക്കുന്ന ഗോഅർക്ക ആസ്‌ത്മ, പ്രമേഹം, അർശസ്‌, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, ചർമ്മ രോഗങ്ങൾ, രക്‌തസമ്മർദ്ദം തുടങ്ങിയ ഒട്ടേറെ രോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു .
"https://ml.wikipedia.org/wiki/കാസർഗോഡ്_കുള്ളൻ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്