"പാൻ‌ജിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 74 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4398 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Pangaea}}
[[പ്രമാണം:Pangaea continents.png|right|250px|thumb|പാൻ-ജിയയുടെ ഭൂപടം]]
ഇന്നു നിലവിലുള്ള [[ഭൂഖണ്ഡങ്ങൾ|ഭൂഖണ്ഡങ്ങളെല്ലാം]] കൂടിച്ചേർന്ന അവസ്ഥയിൽ 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് [[ഭൂമി|ഭൂമിയിൽ]] നിലവിലുണ്ടായിരുന്ന്നിലവിലുണ്ടായിരുന്ന ബൃഹദ്ഭൂഖണ്ഡത്തെയാണ്‌ '''പാൻ‌ജിയ'''(പേൻത്സിയ, പാൻ‌ഗേയ, Pangaea അഥവാ Pangæa) എന്ന് വിളിക്കുന്നത്. അതിനെ ചുറ്റിയിരുന്ന സമുദ്രത്തിൻ [[പന്തലാസ്സ]] എന്നാണ് പേർ കൊടുത്തിരിക്കുന്നത്. 1915 -ൽ [[ആൽഫ്രഡ് വെഗ്നർ]] തന്റെ ഗ്രന്ഥമായ ''വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം'' (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്
 
[[പ്രമാണം:Pangea animation 03.gif|thumb|left|ഭൂഖണ്ഡരൂപപരിണാമം- ഭാവനയിൽ]]
"https://ml.wikipedia.org/wiki/പാൻ‌ജിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്