"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 5:
{{Fact|date=February 2007}}
 
തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം [[കേരള സർക്കാർ|കേരള സർക്കാരിനു]] കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വത്തിന്റെ]] ഭരണത്തിൻ കീഴിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തരംതിരിച്ചിരിക്കുന്ന കേരളത്തിലെ 224 പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
<ref name="Travancore Devaswom">
{{cite web
വരി 16:
</ref>
== പ്രതിഷ്ഠ ==
ഇവിടുത്തെ മൂലവിഗ്രഹം അത്ഭുതനാരയണൻ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നിൽക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദർശനം. അഞ്ജനശിലയിൽ തീർത്തതാണ് വിഗ്രഹം. [[ലക്ഷ്മി|ലക്ഷ്മീദേവിയിവിടെലക്ഷ്മീദേവി]] ഇവിടെ കർപ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാൾവാര് 11 പാശുരാമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീർത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.
 
== ക്ഷേത്രനിർമ്മിതി ==
വരി 36:
നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ കാണാം. രണ്ടുകൈകളിൽ വേലും വരദമുദ്രയും ധരിച്ച ശ്രീസുബ്രഹ്മണ്യസ്വാമി ഇവിടെ പ്രധാനക്ഷേത്രം വരുന്നതിനുമുമ്പേ കുടിയിരുത്തപ്പെട്ടതാണെന്നും പിന്നീട് ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി [[അയ്യപ്പൻ|അയ്യപ്പസ്വാമിയും]] നാഗദൈവങ്ങളും രക്ഷസ്സുകളും കുടികൊള്ളുന്നു. അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് പ്രത്യേകമായി മണ്ഡപം പണിതിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ അയ്യപ്പൻപാട്ടും ആഴിപൂജയുമുണ്ടാകും. നാഗദൈവങ്ങൾക്ക് എല്ലാ മാസവും ആയില്യം നാളിൽ പൂജയുണ്ടാകും. ദുർമരണം സംഭവിച്ച ഒരു ബാലന്റെയും അമ്മാവന്റെയും പ്രേതങ്ങളാണത്രേ ഇവിടത്തെ രക്ഷസ്സുകൾ. ഒരിയ്ക്കൽ ഒരു വാദപ്രതിവാദത്തിനിടയിൽ അമ്മാവൻ അനന്തരവനെ വധിയ്ക്കുകയും പിന്നീട് കുറ്റബോധം വന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തുവത്രേ! ഇങ്ങനെ ദുർമരണം സംഭവിച്ച അമ്മാവന്റെയും അനന്തരവന്റെയും പ്രേതങ്ങൾ ചുറ്റുപാടും നടന്ന് ശല്യമുണ്ടാക്കി. സഹികെട്ട നാട്ടുകാർ തുടർന്ന് പ്രേതങ്ങളെ ഇവിടെ കുടിയിരുത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ചു.
 
വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീ[[ഭദ്രകാളി|ശ്രീ ഭദ്രകാളി]]യുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ വിഗ്രഹമില്ല. മണ്ഡലകാലത്ത് നടന്നുവരുന്ന കളമെഴുത്തും പാട്ടും ഗുരുതിതർപ്പണവും വഴി ഭഗവതിയെ ആവാഹിയ്ക്കുകയാണ്. തിരുമാന്ധാംകുന്നിലമ്മയുടെ സങ്കല്പമാണ് ഇവിടെ ഭഗവതിയ്ക്ക്. വിവിധ ദോഷങ്ങളുള്ളവർ ഇവിടെവന്ന് ഭഗവതിയെ വന്ദിയ്ക്കാറുണ്ട്.
 
== ഐതിഹ്യങ്ങൾ ==