"രത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
By Howard Beckman പേജ് നമ്പർ . 86 </ref> പാശ്ചാത്യർക്ക് അവരുടേതായ ജന്മദിനരത്നങ്ങളും ഹൈന്ദവ സംസ്‌കാരമനുസരിച്ച് ജ്യോതിഷഗണനപ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളും പ്രത്യേക രീതിയിൽ അണിയുന്നതിനായുള്ള വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു.
 
ബൈബിളിൽ [[അഹരോൻ|അഹരോന്റെ]] പുരോഹിതശുശ്രൂഷയ്ക്കുള്ള വിശുദ്ധവസ്ത്രത്തിൽ പഠിക്കേണ്ടപതിക്കേണ്ട പന്ത്രണ്ട് രത്നങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ട്. താമ്രമണി, പീതരത്നം, മരതകം, മാണിക്യം, നീലക്കല്ല്, വജ്രം, പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്പുസുഗന്ധിക്കല്ല്, ഷ്പരാഗംപുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയാണ് അവ.<ref>പുറപ്പാടിന്റെ പുസ്തകം 28 :30 </ref>
 
7000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്റ്റിലും അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഓക്സസ് താഴ്വരയിലും യഥാവിധി ഖനനങ്ങൾ നടന്നതായി തെളിവുകളുണ്ട്. [[ലാപിസ് ലസൂലി|ലാപിസ് ലസുലി]] രത്നക്കല്ലുകൾ [[ഹാരപ്പൻ സംസ്കാരം|ഹാരപ്പൻ]] നാഗരിക കാലഘട്ടത്തിൽ വ്യാപകമായി ഖനനം ചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്തതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.<ref>https://www.britannica.com/place/Oxus-Valley</ref>
"https://ml.wikipedia.org/wiki/രത്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്