"രത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
ശുദ്ധമായ രൂപത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഖര രാസരുപങ്ങളായ ധാതുസംയുക്തങ്ങളാണ് രത്നങ്ങൾ. അവയ്ക്ക് സാധാരണയായി സ്വാഭാവിക നിറങ്ങളുണ്ട്. പരുക്കൻ രുപത്തിൽ ലഭ്യമാകുന്ന രത്നക്കല്ലുകൾ മിനുക്കിയെടുത്ത് ആഭരണനിർമ്മാണത്തിനും അലങ്കാരങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്നു.<ref>https://www.lexico.com/en/definition/gemstone</ref> കാർബൺ സംയുക്തങ്ങളല്ലാതെ അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചില പാറക്കല്ലുകളും (ലാപിസ് ലാപുലി (Lapis lazuli) ഒപാൽ ( opal) രത്നങ്ങളായി പരിഗണിക്കപ്പെടുന്നു. ഇവകൂടാതെ ജീവിവർഗ്ഗങ്ങളിൽ നിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്നങ്ങളും പ്രചാരത്തിലുണ്ട്. മുത്ത്, പവിഴം ആംബർ തുടങ്ങിയവയാണ് അവ.<ref>https://dictionary.cambridge.org/dictionary/english/amber</ref>
===ഉപയോഗം ===
 
===ചരിത്രം ===
വേദകാലം മുതൽ തന്നെ ജ്യോതിഷപ്രകാരം രത്നങ്ങൾ ഉപയോഗിച്ചിരുന്നതായി പരാമര്ശിക്കപ്പെടുന്നുണ്ട്. ബഹു ഭൂരിപക്ഷ പൗരാണിക ജനതയും ജ്യോതിശാസ്ത്രാചാരപ്രകാരവും വൈദ്യോപയോഗത്തിനും ആദിമകാലം മുതൽ രത്നങ്ങൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശാരീരിക സുഖങ്ങൾക്കും മാനസിക വിഷമങ്ങൾക്കും ആചാരപരമായ ദൈവീക ചടങ്ങുകൾക്കും പണ്ട് മുതലേ രത്നങ്ങൾ ഉപയോഗിച്ച് പോന്നു.<ref>Mantras, Yantras, and Fabulous Gems: The Healing Secrets of the Ancient Vedas
"https://ml.wikipedia.org/wiki/രത്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്