"വീരഭദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
[[File:Virabhadra Daksha.jpg|thumb|വീരഭദ്രനും അജമുഖനായ ദക്ഷനും]]
 
{{quote|മഹേശ്വരൻ പറഞ്ഞു : "''ദക്ഷയാഗം മുടക്കുക!''" തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ [[യജ്ഞശാല]]യിലേക്ക് ഇരച്ചു കയറിയ ഘോരരൂപിയായ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാ[[ദേവി]]യുടെ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ ഭദ്രകാളിയായി ഭഗവതിയുംപരാശക്തിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സഹായികളായി. |[[വായുപുരാണം]]|<ref name=Vishnu/>}}
 
{{quote|ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : "''എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, [[ദക്ഷയാഗം]] മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്''". ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ [[ഗണം|ഗണ]]ത്തോടൊപ്പംത്തോടും ഭദ്രകാളിയോടുമൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ [[കാലദണ്ഡ്|കാലദണ്ഡൊടിച്ച്]] യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെദേവന്മാരെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി [[കൈലാസം|കൈലാസത്തിൽ]] തന്റെ സ്വാമിയുടെ അടുത്തെത്തി|[[സ്കന്ധപുരാണം]]|<ref name="ReferenceA"/><ref name="KandhaPurana">[http://books.google.com.sa/books?id=SXwDdBdMJPwC&lpg=PA402&ots=RGtMEKcVNU&dq=veerabhadra%20swallows%20vishnus%20chakra&pg=PA402#v=twopage&q&f=true Kandha Purana p.402]</ref>}}
 
==അവലംബം==
"https://ml.wikipedia.org/wiki/വീരഭദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്