"വിറ്റസ് ബറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Infobox military person|name=വിറ്റസ് ബറിംഗ്|image=ВитусИонассенБеринг.jpg|caption=post-mortem reconstruction of Bering's face|baptised=5 August 1681|birth_date=5 August 1681|birth_place=[[Horsens]], [[Denmark]]|death_date={{death date|df=yes|1741|12|19}} (aged 60)|death_place=[[Bering Island]], [[Russian Empire]]|allegiance={{flag|Russian Empire}}|serviceyears=1704–1741|occupation=Exploer|branch={{navy|Russian Empire}}|spouse=Anna Bering}}'''വിറ്റസ് ജൊണാസ്സൻ ബെറിങ്''' (ജ്ഞാനസ്‌നാനം,1681 ആഗസ്റ്റ് 5, മരണം, 1741 ഡിസംബർ 19),<ref>{{harvnb|Frost|2003|pp=''xx''–''xxi''}}</ref><ref group="nb">All dates are here given in the [[Julian calendar]], which was in use throughout Russia at the time.</ref> ഇവാൻ ഇവാനോവിച്ച് ബെറിങ് എന്നുകൂടി അറിയപ്പെട്ടിരുന്ന [[റഷ്യ|റഷ്യൻ]] സേവനത്തിലുള്ള ഒരു ഡാനിഷ് ഭൂപടരചയിതാവും പര്യവേക്ഷകനും അതൊടൊപ്പം ഒരു റഷ്യൻ നാവിക ഉദ്യോഗസ്ഥനുമായിരുന്നു. രണ്ട് റഷ്യൻ പര്യവേക്ഷണങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആദ്യ കംചറ്റ്ക പര്യവേക്ഷണവും ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വടക്കു-കിഴക്കൻ തീരത്തിലൂടെയും അവിടെനിന്ന് പടിഞ്ഞാറൻ തീരത്തിലൂടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലേയ്ക്കുമുള്ള മഹത്തായ-വടക്കൻ പര്യവേക്ഷണവുമായിരുന്ന അവ. [[ബറിംഗ് കടലിടുക്ക്]], [[ബെറിംഗ് കടൽ|ബറിംഗ് കടൽ]], [[ബറിംഗ് ദ്വീപ്]], [[ബെറിംഗ് ഹിമാനി]], [[ബെയ്റിങ് ലാൻഡ് ബ്രിഡ്ജ്]] എന്നിവയ്ക്കെല്ലാം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമുള്ള പേരുകൾ നൽകപ്പെട്ടിരിക്കുന്നു.
 
തന്റെ പതിനെട്ടാമത്തെ വയസിൽ സമുദ്ര സഞ്ചാരത്തിനിറങ്ങിയ ബറിംഗ്, അടുത്ത എട്ടുവർഷക്കാലം വിപുലമായ സമുദ്രയാത്ര നടത്തുകയും കൂടാതെ ആംസ്റ്റർഡാമിൽ നാവിക പരിശീലനം നടത്തുകയുമുണ്ടായി. 1704 ൽ, അദ്ദേഹം [[സാർ പീറ്റർ ഒന്നാമൻ|സാർ പീറ്റർ ഒന്നാമന്റെ]] ([[പീറ്റർ ദി ഗ്രേറ്റ്]]) ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരുന്ന റഷ്യൻ നാവിക സേനയിൽ ഉദ്യോഗസ്ഥനായി ചേർന്നു. നാവിക സേനയിൽ പ്രവർത്തിക്കുന്നതിനിടയിൽ മഹത്തായ വടക്കൻ യുദ്ധകാലത്ത് സാരവത്തായതും എന്നാൽ പടയോടൊപ്പം ചേരേണ്ടാത്തതുമായ കർത്തവ്യങ്ങൾ നിർവ്വഹിച്ചിരുന്ന ബറിംഗ് 1724 ൽ നാവിക സേനയിലെ താഴ്ന്ന റാങ്കിൽ തുടരുന്നതിലുള്ള തന്റെ പത്നിയുടെ നിരന്തരമായ ശല്യപ്പെടുത്തലിനേത്തുടർന്ന് മുഖം രക്ഷിക്കുവാൻ രാജിവെച്ചു. എന്നാൽ വിരമിക്കൽ കാലത്ത് അദ്ദേഹം ഒന്നാം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അതേ വർഷം തന്നെ റഷ്യൻ നാവികപ്പടവിൽ പുനർനിയമനം നൽകപ്പെടുമ്പോൾ തന്റെ റാങ്കുകൾ സൂക്ഷിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയിരുന്നു.
"https://ml.wikipedia.org/wiki/വിറ്റസ്_ബറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്