"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| website = http://httpd.apache.org/
}}
അപ്പാച്ചെ വെബ് സര്‍വര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വെബ് സര്‍വര്‍ ആണ് '''അപ്പാച്ചെ വെബ് സര്‍വര്‍'''.<ref>http://news.netcraft.com/archives/2008/12/24/december_2008_web_server_survey.html</ref> നെറ്റ്സ്കേപ്പ് കമ്മ്യീണിക്കേഷന്‍കമ്യൂണിക്കേഷന്‍ കോര്‍പറേഷന്റെ വെബ് സര്‍വറിനുള്ള ഒരു പകരക്കാരനായാണ് അപ്പാച്ചെ രൂപം കൊള്ളുന്നത്. ഏതാണ്ട് എല്ലാ [[ലിനക്സ് വിതരണങ്ങളും]] ഇപ്പോള്‍ അപ്പാച്ചെ സര്‍വര്‍ കൂടെ ഉള്‍ക്കോള്ളിച്ചാണ്ഉള്‍ക്കൊള്ളിച്ചാണ് വരുന്നത്.
 
അപ്പാച്ചെ നിര്‍മ്മിച്ചതും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും അപ്പാച്ചെ സോഫ്ട്‌വെയര്‍ ഫൌണ്ടേഷന്‍ ആണ്. ഇപ്പോള്‍ എല്ലാതരത്തിലുമുള്ള [[ഓപ്പറേറ്റിങ്ങ് സിസ്റ്റം | ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും]] അപ്പാച്ചെ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ആരംഭത്തില്‍ ഇത് [[യുണിക്സ്]] കേന്ദ്രീകൃതമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുമായിരുന്നുള്ളു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/331679" എന്ന താളിൽനിന്ന് ശേഖരിച്ചത്