"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
== ഉപയോഗം ==
ഡൈനാമിക് പേജുകളും സ്റ്റാറ്റിക്ക് പേജുകളും അപ്പാച്ചെയില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതു പോലെ ലോകത്തിലെ എല്ലാ ഡാറ്റാബേസ് സെര്‍വറുകളും ഇതില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. <br />
അപ്പാച്ചെ വെറും ഒരു വെബ് സര്‍വര്‍ എന്ന രീതിയില്‍ മാത്രം കാണാതെ ഇതിലെ ഒരു ലോഡ് ബാലന്‍സിംഗ് ടൂള്‍ ആയും, റിവേഴ്സ് പ്രോക്സി ആയും ഉപയോഗിക്കുവാന്‍ സാധിക്കും. ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കുന്നത് അപ്പാച്ചെ ആണ്. എന്നാല്‍ അവര്‍ അത് ഗൂഗിള്‍ വെബ് സര്‍വര്‍ എന്ന പേരില്‍ മാറ്റിയിട്ടുണ്ട്{{ആധികാരികതfact}}. വിക്കിപീഡിയ സമൂഹം ഉപയോഗിക്കുന്നത് അപ്പാച്ചെയാണ്{{ആധികാരികതfact}}.<br />
 
== ലൈസന്‍സ് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/331668" എന്ന താളിൽനിന്ന് ശേഖരിച്ചത്