"ആംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രത്നങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
 
വരി 11:
| other =
}}
[[ആഭരണം|ആഭരണങ്ങളും]] മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്ന ആംബർ,(അമ്പർ, ആമ്പർ, Amber) ചില പ്രത്യേകതരം മരങ്ങളിൽ നിന്ന് ഊർന്നിറങ്ങുന്ന സ്രാവം ( കറ അഥവാ പശ എന്നും പറയാം) ആണ് . [[മുത്ത്]], [[പവിഴം]], എന്നിവയോടൊപ്പം ആംബറും ജൈവരത്നങ്ങൾ എന്ന വിഭാഗത്തിൽ ഉൾപെടുന്നു. ആഭരണാലങ്കാരങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ്‌ത്രത്തിലും [[ജനിതകശാസ്ത്രം|ജനിതക]]ശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും, നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു.<ref>https://www.gemsociety.org/article/amber-jewelry-and-gemstone-information/</ref>
[[ആഭരണം|ആഭരണങ്ങളും]] മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തരം [[രത്നം |രത്നമാണ്]] ആംബർ (അമ്പർ, ആമ്പർ) Amber .
[[മുത്ത്]], [[പവിഴം]], ആംബർ എന്നിവയാണ് വ്യാപകമായി ഉപയോഗത്തിലുള്ള
ജൈവരത്നങ്ങൾ. ആഭരണാലങ്കാരങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ്‌ത്രത്തിലും [[ജനിതകശാസ്ത്രം|ജനിതക]]ശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും, നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു.<ref>https://www.gemsociety.org/article/amber-jewelry-and-gemstone-information/</ref>
[[പ്രമാണം:AmberNecklaceMuseumSanCris.JPG|ലഘുചിത്രം|ആംബർ നെക്‌ലേസ്]]
===പേരിനു പിന്നിൽ ===
"https://ml.wikipedia.org/wiki/ആംബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്